ദുബായ് : വിവാദ പണമിടപാടു കേസില്‍ ബിനോയ് കോടിയേരിക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് യുഎഇ പിന്തുടരുന്ന നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും പ്രത്യേകതകള്‍ പഴുതാക്കിക്കൊണ്ട്. യുഎഇ നിയമപ്രകാരം, ചെക്ക് തട്ടിപ്പു കേസില്‍ രണ്ടു ഘട്ടമാണുള്ളത്. ആദ്യഘട്ടത്തില്‍ ചെക്ക്...
ദുബൈ/റിയാദ്: അഴിമതിയാരോപണത്തില്‍ അറസ്റ്റിലായിരുന്ന അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനെ മോചിപ്പിച്ചു. രണ്ടു മാസത്തിലേറെ തടങ്കലില്‍ കഴിഞ്ഞ അദ്ദേഹം റിയാദിലെ വസതിയില്‍ തിരിച്ചെത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കുറ്റമുക്തനായതായും ദിവസങ്ങള്‍ക്കകം പ്രശ്നങ്ങള്‍ തീരുമെന്നും തലാല്‍ റോയിട്ടേഴ്സിനോട്...
പാസ്പോര്‍ട്ട് നിറത്തില്‍ മാറ്റം വരുത്തി ജനങ്ങളെ വേര്‍തിരിക്കുന്ന നിലപാട് തൊഴില്‍ മേഖലയില്‍ സാധ്യതകള്‍ നഷ്ടപ്പെടുത്തുമെന്ന ആശങ്ക വ്യാപകമാകുന്നു. നിലവിലെ പാസ്പോര്‍ട്ടിന് പകരം മൂന്ന് നിറങ്ങളിലാക്കി മാറ്റാനുള്ള തീരുമാനം ഇന്ത്യന്‍ ജനതയെ വിവിധ തട്ടുകളിലാക്കി മാറ്റുകയും...
അബുദാബി: യുഎഇയില്‍ താമസിയാതെ 5ജി സംവിധാനം പ്രാബല്യത്തില്‍ വരും. ഈ വര്‍ഷം ആദ്യത്തില്‍ ഏറ്റവും ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി വാര്‍ത്താ വിനിമയ രംഗം വിപുലമാക്കാനാണ് യുഎഇ തയാറെടുക്കുന്നത്. എത്ര വലിയ ഫയലുകളും നിമിഷങ്ങള്‍ക്കകം...
ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയിലെ അതിര്‍ത്തികള്‍ വഴി യാത്ര ചെയ്തത് 52.9 മില്യന്‍ പേരെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറീനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) വിഭാഗം അറിയിച്ചു. കര-നാവിക-വ്യോമ മാര്‍ഗങ്ങളിലൂടെയാണ് 52,958,469 ദുബൈയിലേക്ക്...
ദുബൈ: എഞ്ചിനിയറിംഗിലെയും വാസ്തു നിര്‍മിതിയിലെയും അദ്ഭുതങ്ങളെ ലോകത്തിന് അനുഭവ വേദ്യമാക്കിയ ദുബൈയുടെ ബുര്‍ജ് ഖലീഫ എട്ടാം വര്‍ഷത്തില്‍ എട്ടു ലോക റെക്കോര്‍ഡുകളുടെ തിളക്കത്തില്‍. മറ്റൊരു വാസ്തു നിര്‍മിക്കും ഇത്തരമൊരു ഖ്യാതി നേടാനായിട്ടില്ലെന്നത് മറ്റൊരതിശയം. അഭിമാനവും ദൃഢനിശ്ചയവും...
ദുബൈ: കഴിഞ്ഞ വര്‍ഷം ദുബൈയിലെ ബീച്ചുകളില്‍ നിന്ന് നീക്കം ചെയ്തത് 40,000 സിഗററ്റ് കുറ്റികളെന്ന് ദുബൈ മുനിസിപ്പാലിറ്റി. ‘ശുചീകരണ തൊഴിലാളിയോടൊപ്പം ഒരു മണിക്കൂര്‍’ എന്ന സംരംഭം മുനിസിപ്പാലിറ്റിയുടെ മാലിന്യ നിര്‍മാര്‍ജന വകുപ്പ് നടത്തിയിരുന്നു. ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍,...
ദോഹ: പള്ളികളില്‍ വുളൂഅ്(അംഗശുദ്ധി)നായി ഉപയോഗിക്കുന്ന വെള്ളം പുനചംക്രമണത്തിന് വിധേയമാക്കണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍(സിഎംസി) അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ സംസ്കരിക്കുന്ന വെള്ളം പള്ളികളുടെയും സമീപപ്രദേശങ്ങളിലെയും സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കും ജലസേചനത്തിനായി ഉപയോഗിക്കണം. സിഎംസി വൈസ് ചെയര്മാന് ഹമദ് ബിന്‍...
അബുദാബി: ആവേശത്തിലാണ് റയല്‍ മാഡ്രിഡ്…. ആവേശം അവരുടെ മുഖത്ത് പ്രകടമാണ്. സൂപ്പര്‍ താരങ്ങളുടെ ആവേശം അബുദാബിയിലെ കാണികളുടെ മുഖത്തുമുണ്ട്. ഇന്നലെ രാത്രി ഷെയിക്ക് സായിദ് സ്റ്റേഡിയത്തില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയും സംഘവും പരിശീലനത്തിനിറങ്ങിയപ്പോള്‍ അറേബ്യന്‍ മണ്ണിന് അത്...
യുഎഇയില്‍ വാട്ട്സ്ആപ്പ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ വിശദീകരണം. ഇന്ന് രാവിലെ മുതല്‍ യുഎഇയില്‍ വാട്ട്സ്ആപ്പില്‍ നിന്ന് സൗജന്യ വോയ്സ് കോള്‍ സൗകര്യം ലഭിച്ചിരുന്നു. ഇതോടെ രാജ്യത്ത് വാട്ട്സ്ആപ്പ് കോള്‍ സംവിധാനം തുറന്നു നല്കി...