അബുദാബി ട്രാന്‍സ്പോര്‍ട്ട് വിഭാഗത്തിന്റെ ഹാഫിലാത്ത് കാര്‍ഡ് സേവനം ഇനി പൊതുഗതാഗതമായ ബസ്സുകളിലും ലഭ്യമാകുമെന്ന് ഗതാഗത വിഭാഗം വ്യക്തമാക്കി. തലസ്ഥാന നഗരിയില്‍ സര്‍വീസ് നടത്തുന്ന 50 ബസ്സുകളില്‍ ഇതിനാ വശ്യമായ സംവിധാനങ്ങള്‍ സജ്ജീകരിച്ചുകഴിഞ്ഞിട്ടുണ്ട്. യാത്രാദൂരം കണക്കാക്കിയ...
അബുദാബി: യു.എഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാനോടുള്ള ആദര സൂചകമായി പണിത ശൈഖ് സായിദ് സ്മാരകം ഈ മാസം തുറക്കും. ആറു വര്‍ഷമെടുത്തു നിര്‍മിച്ച സ്മാരകം ഈ മാസം 22ന്...
ദുബൈ: പാസ്പോര്‍ട്ടും തിരിച്ചറിയല്‍ രേഖയുമില്ലാതെ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യാന്‍ ഇനി അധികം കാത്തിരിക്കേണ്ട. ദുബൈ എമിഗ്രേഷന്‍ അധികൃതര്‍ ആസൂത്രണം ചെയ്ത സ്മാര്‍ട്ട് ടണല്‍ മെയ് മാസം സജ്ജമാകും. പാസ്പോര്‍ട്ടും, രേഖയും കാണിക്കാതെ...
ദുബൈ: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂം ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച വാര്‍ഷിക നിക്ഷേപക സമ്മേളനത്തി(എഐഎം)ന്റെ ഉദ്ഘാടന സെഷനില്‍ സംബന്ധിച്ചു. ദുബൈ കിരീടാവകാശി...
ദുബൈ: യുഎഇ പൗരന്മാരുടെ ക്ഷേമം ഉറപ്പിക്കാന്‍ സത്വര നടപടി കൈകൊണ്ട് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല് മക്തൂം. റേഡിയോ ചാനലിലേക്ക് വിളിച്ച് ഉയര്‍ന്ന ജീവിതച്ചെലവിനെക്കുറിച്ച്...
ദുബൈ: ഇസ്രാഅ്് – മിഅ്റാജ് വിശുദ്ധ രാത്രിയോടുള്ള ആദരസൂചകമായി ഏപ്രില്‍ 13, 14 ദിവസങ്ങളില്‍ യുഎഇ പൊതു അവധി പ്രഖ്യാപിച്ചു. പ്രവാചകന് മുഹമ്മദ് നബി ആകാശാരോഹണം നടത്തിയതിന്റെ പവിത്രത കല്‍പ്പിക്കപ്പെടുന്ന സമയം ആയതിനാല്‍ മദ്യം...
ദുബൈ: എക്സ്പോ 2020നായുള്ള റോഡ് വികസനപദ്ധതിക്ക് 1.3 ബില്യണ്‍ ദിര്‍ഹമിന്റെ (130 കോടി ദിര്‍ഹമിന്റെ)കരാറുകള്‍ ദുബൈ ആര്.ടി.എ കൈമാറി. മൂന്നും നാലും ഘട്ടങ്ങളിലെ വികസനത്തിനായി രണ്ടു കരാറുകളാണ് പുതിയതായി നല്‍കിയത്. എക്സ്പോ റോഡ് വികസനത്തിനുള്ള...
ദുബൈ: ദുബൈയില്‍ മസാജ് കാര്‍ഡ് വിതരണം ചെയ്യുന്നവരെ നാടുകടത്താന്‍ നഗരസഭയുടെ തീരുമാനം. മസാജ് കാര്‍ഡുകള്‍ റോഡില്‍ പരന്നു കടക്കുന്നത് അസഹ്യമായ സാഹചര്യത്തിലാണ് നീക്കം. കഴിഞ്ഞ വര്‍ഷം ദുബൈ നഗരസഭാ ജോലിക്കാര്‍ ശേഖരിച്ച മസാജ് കാര്‍ഡുകളുടെ...
ഐ.ജി.സി.എഫ് സമാപിച്ചു ഷാര്‍ജ: സാങ്കേതിക വിദ്യ പിടിമുറുക്കിയ ആശയവിനിമയ കാലത്ത് ഭാവിതലമുറക്ക് ദിശാബോധം നല്‍കേണ്ടത് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്...
ദുബൈ: ഇന്ത്യ ഉള്‍പ്പെടെ 9 രാജ്യക്കാര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ യുഎഇയില്‍ പുതിയ വിസ ലഭിക്കുമെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായില്ല. ഇത് താമസിയാതെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന. പുതിയ തൊഴില്‍ വിസ ലഭിക്കാന്‍ സ്വഭാവ...