അബുദാബി: യു.എ.ഇയില്‍ നടപ്പാക്കിയ പൊതുമാപ്പ് കാലാവധി ഒരുമാസം കൂടി നീട്ടിയതായി അധികൃതര്‍ അറിയിച്ചു. നിയമ വിരുദ്ധമായി രാജ്യത്ത് കഴിയുന്നവര്‍ക്ക് പിഴയും മറ്റു ശിക്ഷകളും കൂടാതെ സ്വദേശത്തേക്ക് മടങ്ങാനുള്ള അവസരം നല്‍കിയാണ് ആഗസ്റ്റ് ഒന്നു മുതല്‍...
ദുബായ്: ചാരക്കേസില്‍ ജീവപര്യന്തം തടവിന് ശക്ഷിക്കപ്പെട്ട ബ്രിട്ടീഷ് വിദ്യാര്‍ത്ഥിയെ യു.എ.ഇ വിട്ടയച്ചു. യു.എ.ഇ പ്രസിഡന്റ് ഖലീഫ ബിന്‍ സയാദ് അല്‍ നഹ്യാന് പൊതുമാപ്പ് നല്കി വിട്ടയച്ച 700ലേറെ തടുവകാരോടൊപ്പമാണ് 31കാരനായ മാത്യു ഹെഡ്ജസും മോചിതനായത്....
അബുദാബി: യു.എ.ഇയില്‍ പൊതുമാപ്പ് കാലാവധി ഒരു മാസത്തേക്ക് നീട്ടി. ഡിസംബര്‍ ഒന്ന് വരെയാണ് നീട്ടിയത്. മൂന്ന് മാസത്തെ പൊതുമാപ്പ് കാലാവധി ബുധനാഴ്ച അവസാനിരിക്കെയാണ് കാലാവധി നീട്ടിയത്. ഇത് സംബന്ധിച്ച് യു.എ.ഇ ഫെഡറല്‍ അതോറിറ്റി ഓഫ് ഐഡന്റിറ്റി...
ഷാര്‍ജ: ഈ വര്‍ഷത്തെ ഏകത പ്രവാസി സംഗീത ഭാരതി പുരസ്കാരം പ്രശസ്ത സംഗീതജ്ഞന് ശങ്കരന് നമ്പൂതിരിക്ക്. ഷാര്‍ജയില്‍ നടക്കുന്ന ഏകതാ നവരാത്രി മണ്ഡപം സംഗീതോത്സവത്തോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. 5001 രൂപയും പ്രശസ്തി...
ദുബൈ: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ പണ്ഡിറ്റ് രമേശ് നാരായണിന്റെ 30 വര്‍ഷത്തെ സംഗീത യാത്ര ആഘോഷിക്കുന്നതിന്റെ ഭാഗമായി ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്ന പേരില്‍ ഇന്ത്യയില്‍ നിന്നുള്ള കലാകാരന്മാരെയും സംഗീതജ്ഞരെയും...
ദുബൈ: വിദേശത്ത് വെച്ച് മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കി വിലയിടുന്ന എയര്‍ഇന്ത്യയുടെ നീചമായ രീതിക്കെതിരെയുള്ള പോരാട്ടം തുടരുമെന്നും ഈ വിഷയത്തില്‍ സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും പ്രമുഖ സാമൂഹിക പ്രവര്‍ത്തകനും ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രവാസി...
അബൂദാബി: ഇസ്ലാമിക് കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭമായ മുഹര്‍റം ഒന്നിന് യു.എ.ഇയിലെ പൊതു-സ്വകാര്യ മേഖലകളില്‍ അവധിദിനമായിരിക്കുമെന്ന് ഹ്യൂമണ്‍ റിസോഴ്സസ് – എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു. മന്ത്രിസഭയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. നേരത്തെ, പുതുവര്‍ഷ ദിനമായ മുഹര്‍റം ഒന്നിന് മന്ത്രാലയങ്ങള്‍ക്കും...
തിരുവനന്തപുരം: യു.എ.ഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളം സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ പ്രളയ ദുരിത മേഖലകള്‍ സന്ദര്‍ശിക്കുമെന്നും വിവിധ സന്നദ്ധസംഘടനകളുമായി ചര്‍ച്ച നടത്തിയേക്കുമെന്നും വിവരമുണ്ട്. എന്നാല്‍ സന്ദര്‍ശനത്തിന്റെ സമയക്രമം ഇതുവരെ തീരുമാനിച്ചിട്ടില്ല. ഇതു സംബന്ധിച്ചുള്ള...
തിരുവനന്തപുരം: യു.എ.ഇയുടെ സഹായവാഗ്ദാനം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദിന്റെ ട്വീറ്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. രണ്ടു തരം ഭരണാധികാരികളുണ്ട്. ചിലര്‍ ജനങ്ങളുടെ ജീവിതത്തെ എളുപ്പമാക്കുന്നവരും ചിലര്‍ ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നവരും...
തിരുവനന്തപുരം: മഹാപ്രളയത്തില്‍പെട്ട കേരളത്തിന് കോടികളുടെ നഷ്ടമാണ് നേരിടുന്നതെന്നും ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിനായി ലഭിക്കുന്ന സഹായങ്ങള്‍ നഷ്ടപ്പെടുത്തരുതെന്നും മുന്‍ പ്രതിരോധമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ.ആന്റണി. കേരളത്തിന് യു.എ.ഇ നല്കുന്ന സഹായം നിരസിക്കരുതെന്നും നിരസിക്കുന്നത് യു.എ.ഇയുമായുള്ള രാജ്യത്തിന്റെ...