രാജ്യം രണ്ടാംഘട്ട വൈറസ് വ്യാപനത്തിലേക്ക് പോകുന്നു എന്ന സൂചന നല്‍കുന്നതാണ് കോവിഡ് കണക്കുകള്‍.
ഓഗസ്റ്റ് ആദ്യം മുതല്‍ ഇതുവരെ കോവിഡ് കേസുകളില്‍ പത്തു ശതമാനം വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഇപ്പോഴുള്ളതുപോലെ കൊവിഡ് ദ്രുത പരിശോധനാ ഫലം മാത്രം ഹാജരാക്കിയാല്‍ നാളെ മുതല്‍ മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാനാവില്ല. എല്ലാ യാത്രക്കാര്‍ക്കും പി.സി.ആര് പരിശോധന നിര്‍ബന്ധമാണ്.
മാര്‍ച്ച് ഒന്നിന് ശേഷം വിസാകാലാവധി കഴിഞ്ഞവര്‍ സെപ്റ്റംബര്‍ 11 ന് മുന്‍പ് രാജ്യം വിടണം.
കോവിഡിന്റെ രണ്ടാം വ്യാപനം തടയാനായി സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന സൂചനയുണ്ട്.
ഓണ്‍ലൈന്‍വഴി ജി.ഡി.ആര്.എഫ്.എ.യുടെ അനുമതി ലഭിക്കാന്‍ വൈകുന്നവര്‍ക്ക് ജി.ഡി.ആര്.എഫ്.എ.യെ നേരിട്ട് സമീപിക്കാമെന്നും അധികൃതര്‍ അറിയിച്ചു.
ഇരുപതിനും നാല്പതിനും ഇടയില്‍ പ്രായമുള്ളവരാണ് അടുത്തിടെ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും.
യുഎഇയും ഇസ്രയേലും തമ്മില്‍ ചരിത്ര സമാധാന ഉടമ്പടിയിലെത്തിയതിനെ തുടര്‍ന്നാണ് യുഎഇ ആ രാജ്യത്ത് തങ്ങളുടെ സ്ഥാനപതി കാര്യാലയം സ്ഥാപിക്കുന്നത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.
ഇതുവരെ 66,193 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 58,296 പേര് രോഗമുക്തരായി