എട്ടാം സ്ഥാനത്ത് ബോളിവുഡ് നടി സറീന് ഖാന് ആണ്.
പോസിറ്റീവ് ആകുന്നവര്‍ ഫീല്‍ഡ് ആശുപത്രിയിലെത്തി അഡ്മിറ്റാകണമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ രാജ്യം രണ്ടാംഘട്ട വ്യാപനത്തിലേക്ക് നീങ്ങുമെന്ന് ഈയിടെ ആരോഗ്യവകുപ്പ് മുറിയിപ്പ് നല്‍കിയിരുന്നു.
പുതിയ അക്കാദമിക വര്‍ഷത്തില്‍ 1.27 ദശലക്ഷം വിദ്യാര്‍ത്ഥികളാണ് വീണ്ടും പഠനം തുടങ്ങിയത്
80,000 ത്തോളം പേരെ 24 മണിക്കൂറിനിടെ രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കി
ഇസ്രയേല്‍-യു.എസ് സംഘം വിവിധ മേഖലകളിലെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം യുഎഇയില്‍ നിന്നു മടങ്ങി.
സ്കൂള്‍ തുറക്കുന്നതിനു മുന്നോടിയായി അധ്യാപകര്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ ചെലവില്‍ കോവിഡ് പരിശോധന നടത്തിയിരുന്നു
കൊറോണ വൈറസ് മഹാമാരി വരുത്തിയ ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ നിന്നും ബാങ്കിംഗ് മേഖലയെ ലക്ഷ്യംവച്ചാണ് നിക്ഷേപകര്‍ അഭയം തേടുന്നത്. കോവി ഡ് കാലത്ത് മറ്റ് വ്യവസായങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബാങ്കിംഗ് മേഖല ഉയര്‍ന്ന വാര്‍ഷിക ലാഭവിഹിതം നല്കുന്നതിനാലാണിത്.
മഹേന്ദ്ര സിങ് ധോനിയുടെ നേതൃത്വത്തിലുള്ള ചെന്നൈ ടീം 21ന് ദുബൈയിലെത്തി ആറു ദിവസത്തെ ക്വാറന്റീന് പൂര്‍ത്തിയാക്കി ഇന്നലെ പരിശീലനം തുടങ്ങാനിരിക്കെയാണ് സംഭവം
രാജ്യത്തെ കോവിഡ് പ്രതിരോധത്തിനായി ആത്മസമര്‍പ്പണത്തോടെ നിലകൊള്ളുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചാണ് സര്‍ക്കാര്‍ തീരുമാനം