മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലെ പഠനങ്ങളില്‍ കണ്ടെത്തിയത് വാക്സിന് ഫലപ്രദമാണെന്നും ശക്തമായി പ്രതിരോധിക്കുന്ന ആന്റിബോഡികള്‍ സൃഷ്ടിക്കുന്നുവെന്നുമാണെന്ന് ആരോഗ്യമന്ത്രി അബ്ദുള്‍ റഹ്മാന് അല്‍ ഒവൈസ് പറഞ്ഞു
ലോകത്ത് ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള രാജ്യമാണ് യുഎഇ. 0.5 ശതമാനമാണ് മരണനിരക്ക്. രോഗമുക്തി നിരക്ക് 90 ശതമാനവും.
യുഎഇയില്‍ വെള്ളിയാഴ്ച 931 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 517 പേര് രോഗമുക്തി നേടി
24 മണിക്കൂറിനിടെ 82,076 പേരാണ് കോവിഡ് പരിശോധനയ്ക്ക് വിധേയമായത്. ഇതുവരെ എട്ടു ലക്ഷത്തോളം പേര് പരിശോധനയ്ക്ക് വിധേയരായി.
അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ വീഡിയോ കോണ്‍ഫറന്‍സ് ഉച്ചകോടിയിലാണ് യുഎഇ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്.
യുഎഇയില്‍ ബുധനാഴ്ച 883 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 416 പേര് രോഗമുക്തരായതായും രണ്ടു പേര് മരണത്തിന് കീഴടങ്ങിയെന്നും രോഗപ്രതിരോധ മന്ത്രാലയം വ്യക്തമാക്കി
ഇസ്രയേലിന്റെ ഭാഗത്തു നിന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎഇക്കു വേണ്ടി വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല സായിദ് അല്‍ നഹ്യാന് എന്നിവരാണ് കരാറില്‍ ഒപ്പുവയ്ക്കുക.
ഏറ്റവും വലിയ ബാങ്കായ ഹപ്പോഅലിയും രണ്ടാമത്തെ വലിയ ബാങ്കായ ലോമിയുമാണ് അറബ് രാജ്യത്ത് കണ്ണുവച്ചിട്ടുള്ളത്
ഇസ്രയേലില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചും വിമാന സര്‍വീസുകള്‍ ആരംഭിച്ചിരിക്കുന്ന പശ്ചാതലത്തിലാണ് ബഹ്റൈന്റെ തീരുമാനം
സെപ്തംബര്‍ 16ന് ടെല്‍ അവീവില്‍ നിന്ന് ദുബൈ വിമാനത്താവളത്തിലേക്കാണ് ആദ്യ ചരക്കുവിമാനം