യു.എ.ഇ മന്ത്രിസഭയിലെ വിവിധ വകുപ്പുകളും പുനഃസംഘടിപ്പിച്ചു
യുഎഇ പൗരത്വം ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ പാസ്പോർട്ടും തുല്യകാലയളവിലേക്ക് പുതുക്കും.
എയർഇന്ത്യ എക്സ്പ്രസില്‍ നാലംഗ കുടുംബത്തിന് ദുബായില്‍ നിന്ന് കേരളത്തില്‍ എത്താൻ രണ്ട് ലക്ഷത്തോളം രൂപ വേണം
ദുല്‍ ഹജ്ജ് 1445 മാസത്തിലെ ചന്ദ്രക്കല സഊദിയില്‍ കണ്ടതിനെ തുടര്‍ന്ന് ഈ മാസം 16ന് ബലിപെരുന്നാള്‍ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഈ മാസം 15ന് നിയമം നിലവിൽ വരും
താപനില ഗണ്യമായി കുറയുമെന്നും പ്രവചനമുണ്ട്
നല്‍കിയിരിക്കുന്ന ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് വേഗത്തില്‍ തന്നെ ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും
2004ലെ റമദാന് 19നാണ് യു.എ.ഇ പ്രസിഡണ്ടും രാഷ്ട്ര ശില്പ്പിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്നഹ്യാന് അറബ് ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ഈ ലോകത്തോട് വിടവാങ്ങിയത്.
ശനിയാഴ്ച അര്‍ധരാത്രി മുതല്‍ ഞായറാഴ്ച രാത്രിവരെ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്
നിരവധി റോഡുകള്‍ രാവിലെമുതല്‍ അടച്ചിട്ടു