ജനസംഖ്യയേക്കാള്‍ കൂടുതല്‍ കോവിഡ് ടെസ്റ്റ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടം കഴിഞ്ഞ ദിവസം യുഎഇ സ്വന്തമാക്കിയിരുന്നു
വിസാ നിയമങ്ങള്‍ ലംഘിച്ചാല്‍ ഒരു ദിവസം 25 ദിര്‍ഹവും രാജ്യം വിടുമ്പോള്‍ 250 ദിര്‍ഹം അധികവുമാണ് പിഴത്തുക
എഇയിലെ മറ്റു എമിറേറ്റുകളിലെ താമസ വിസയുള്ളവര്‍ക്ക് ദുബായിയിലേക്ക് അനുമതി കൂടാതെ പ്രവേശിക്കാനാവില്ല. വിമാനത്താവള അധികൃതര്‍. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ മറ്റു എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് ദുബായിയില്‍ പ്രവേശിക്കാന്‍...
അറബ് യുവാക്കള്‍ മാതൃരാജ്യത്തു നിന്ന് പുറത്തു പോയി ജീവിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ വേദന പങ്കുവച്ച ശേഷമുള്ള ശൈഖ് മുഹമ്മദിന്റെ ആദ്യ ട്വീറ്റാണിത്.
പുതിയ യാത്രാ നിബന്ധന അനുസരിച്ച് മറ്റ് എമിറേറ്റുകളിലെ താമസ വിസയുള്ളവരാണെങ്കിലും ദുബായ് വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണെന്ന് ദുബായ് വിമാനത്താവള വക്താവ്
യാത്രാ നിരക്ക് കുറഞ്ഞെങ്കിലും യാത്രക്കാരുടെ എണ്ണം ഇപ്പോള്‍ കുറവാണ്. ദുബായിയില്‍ നിന്ന് ഇന്ത്യയിലേക്ക് വളരെ കുറച്ചു പേര് മാത്രമാണ് വരുന്നത്
ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പിന്റെ മുന്‍കൂര്‍ അനുമതിയോടെ മാത്രമേ മറ്റു എമിറേറ്റുകളിലെ താമസ വിസക്കാര്‍ക്ക് ദുബായിയില്‍ പ്രവേശിക്കാന്‍ സാധിക്കൂ
രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,01,840 ആയി. 436 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
10.32 ദശലക്ഷം പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പുതിയ വിസക്കാര്‍ക്ക് പ്രവേശനം