വാരാന്ത്യ അവധി ദിനങ്ങള്‍കൂടി ചേരുമ്പോള്‍ മൂന്ന് ദിവസം അവധി ലഭിക്കും
ഫെലൂഡ' എന്നറിയപ്പെടുന്ന ഈ കിറ്റ് ഒരു മണിക്കൂറിനുള്ളില്‍ ഫലം നല്‍കുമെന്നും 25 ദിര്‍ഹ (500 രൂപ )മാണ് ചെലവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ടെസ്റ്റ് കോവിഡ് പരിശോധന വളരെ എളുപ്പമുള്ളതും കുറഞ്ഞ ചെലവിലുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു
ഓഗസ്റ്റിലാണ് പതിറ്റാണ്ടുകള്‍ നീണ്ട വൈരം മറന്ന് യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചത്
രാജ്യത്തെ ആകെ രോഗികള്‍ 1,15,602 ആയി. ഇതില്‍ 107,516 പേര് രോഗമുക്തി നേടി
കൊവിഡ് സാഹചര്യത്തില്‍ തൊഴില്‍മേഖലയില്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നത് ലക്ഷമിട്ട് ദുബൈ ടൂറിസം ആന്റ് കൊമേഴ്സ് മാര്‍ക്കറ്റിങ് വകുപ്പാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.
യുഎഇയിലെ ഗൈനക്കോളജിസ്റ്റായ ഡോ. സമീര്‍ ചിയാബാണ് പ്രതീക്ഷയുണര്‍ത്തുന്ന ചിത്രം പങ്കുവച്ചത്. ഡോക്ടറുടെ മുഖത്തെ മാസ്ക് വലിച്ചു മാറ്റുന്ന നവജാത ശിശുവിന്റെ ചിത്രമാണ് വൈറലായത്
ബഹിരാകാശത്ത് സുരക്ഷിതവും സമാധാനപരവുമായ സഹകരണത്തിനായി യുഎഇ ബഹിരാകാശ ഏജന്‍സിയും മറ്റു ഏഴു രാജ്യങ്ങളും ആര്‍ടെമിസ് കരാറില്‍ ഒപ്പുവച്ചു. 2024ല്‍ ഈ രാജ്യങ്ങളില്‍ നിന്ന് ആദ്യത്തെ പുരുഷനെയും സ്ത്രീയെയും ചന്ദ്രോപരിതലത്തിലേക്ക് അയക്കുന്ന പദ്ധതി ആര്‍ടെമിസ് കരാറില്‍ ഉള്‍ക്കൊള്ളുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 1431 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. യുഎഇയിലെ ഒറ്റ ദിവസത്തെ ഏറ്റവും വലിയ കണക്കാണിത്
മകളുടെ കാഴ്ച തിരികെ ലഭിച്ചതിനും ചികിത്സാചെലവ് വഹിച്ചതിനും സമയുടെ കുടുംബം യു.എ.ഇയോട് നന്ദി അറിയിച്ചു
ഇലക്ടോണിക് ഉല്‍പ്പന്നങ്ങളും ശുചീകരണ ഉപകരണങ്ങളുമാണ് കപ്പലിലുള്ളത്