4,189 പേര് രോഗമുക്തി നേടിയിട്ടുണ്ട്
യുഎഇ കോവിഡ് പരത്തുന്നുവെന്ന രീതിയില്‍ ഇസ്രയേല്‍ ആരോഗ്യ മന്ത്രാലയമാണ് മോശമായ പ്രസ്താവന നടത്തിയത്
കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,79,117 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്
ചികിത്സയിലായിരുന്ന 3,945 പേര് രോഗമുക്തരായിട്ടുണ്ട്
ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് യുഎഇയിലാണ്. 35ലക്ഷം ഇന്ത്യക്കാരാണ് ഇവിടെയുള്ളത്.
കോവിഡ് ചികിത്സയിലായിരുന്ന 3,268 പേര് രോഗമുക്തരായി
ചികിത്സയിലായിരുന്ന 2,671 പേര് രോഗമുക്തരാവുകയും ചെയ്!തു
24 മണിക്കൂറിനിടെ ആറ് കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
യുഎഇ വിദേശകാര്യ മന്ത്രാലയമാണ് തീരുമാനം പ്രഖ്യാപിച്ചത്. എല്ലാ വിലക്കുകളും പിന്‍വലിച്ചതായും യുഎഇ അറിയിച്ചു.
കഴിഞ്ഞ ദിവസം സഊദി ആകാശ പാത വഴി ഖത്തര്‍ എയര്‍വെയിസ് വിമാനം തിരിച്ചുവിട്ടതോടെ ഇരു രാഷ്ട്രങ്ങളും തമ്മിലുണ്ടായിരുന്ന വ്യോമ ഉപരോധത്തിന് അന്ത്യമായി