നവംബര്‍ എഴ് തിങ്കളാഴ്ച മുതല്‍ പുതിയ തീരുമാനം നടപ്പാകും.
ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം കൈമാറുന്നതില്‍ ഗ്രാന്റ് ഇമാം നടത്തിവരുന്ന സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് ശൈഖ് നഹ്യാന് ബിന്‍ മുബാറക് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 12 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു
ഒരാഴ്ചക്കുള്ളിൽ ചൊവ്വയിൽ നിന്നുള്ള ചിത്രങ്ങൾ ഹോപ് അയച്ചുതുടങ്ങും. 11 മിനിറ്റ് കൊണ്ട് ചിത്രങ്ങൾ ഭൂമിയിലെത്തും. 687 ദിവസം കൊണ്ട് (ചൊവ്വയിലെ ഒരുവർഷം) ചൊവ്വയിലെ വിവരശേഖരണം പൂർത്തിയാക്കും. ഈ ദിവസങ്ങളത്രയും ഹോപ് ചൊവ്വയിൽ തന്നെയുണ്ടാകും.
സഊദിയിലേക്കുള്ള വഴിയിൽ ദുബൈയിൽ കുടുങ്ങിയ പ്രവാസികളുടെ കാര്യത്തിൽ കേന്ദ്ര കേരള സർക്കാറുകൾ അടിയന്ത്രരമായി ഇടപെടണമെന്ന് സഊദി കെഎംസിസി നാഷണൽ കമ്മിറ്റി
പുതിയതായി നടത്തിയ 1,48,574 ടെസ്റ്റുകളില്‍ നിന്നാണ് 3,251 കൊവിഡ് രോഗികളെ കണ്ടെത്തിയത്
ചികിത്സയിലായിരുന്ന 3904 പേര് രോഗമുക്തരായിട്ടുണ്ട്
രാജ്യത്ത് നിര്‍മിച്ച ആസ്ട്രസെനിക കോവിഡ് വാക്സിനാണഅ ദുബൈയില്‍ അംഗീകാരം ലഭിച്ചത്
4,452 പേര് പുതിയതായി രോഗമുക്തി നേടി
14 വയസിന് താഴെയുള്ളവരുമായുള്ള ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കും.