gulf4 years ago
യുഎഇ എക്സ്ചേഞ്ച് ഇസ്രയേല്‍ കമ്പനി ഏറ്റെടുക്കും; ഒരു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കും
ബ്രിട്ടന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്രയേലി കമ്പനി പ്രിസം അഡ്വാന്‍സ് സൊല്യൂഷന്‍സാണ് യുഎഇ എക്സ്ചേഞ്ച് ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിച്ചത്