ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ഉപഭോക്താക്കള്‍ക്കായി യു.എ.ഇയിലെ എത്തിസലാത് നെറ്റ്വര്ക്കില് അന്തര്‍ദേശീയ റോമിംഗ് സേവനം ആരംഭിച്ചു.
ആയിരക്കണക്കിനുപേരാണ് ഇന്ന് രാത്രി അല്‍വത്ബയിലെ പൈതൃകനഗരിയില് ഒത്തുകൂടുക
ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസിന്റെ പ്രായപരിധി കുറയ്ക്കുന്ന ആദ്യത്തെ രാജ്യമാണ് യുഎഇ
സെപ്തംബര്‍ 15 ഞായറാഴ്ച സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ പൊതു അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം അറിയിച്ചു.
മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം മലക്കം മറിഞ്ഞ പിവി അന്‍വറിനെതിരെ പ്രതികരിച്ച് യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്. സിപിഎം എന്ന പാര്‍ട്ടിയെപ്പറ്റി നിങ്ങള്‍ക്കൊന്നും ഒന്നുമറിയല്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ADGP അജിതു...
ശരിയായ പെര്‍മിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിക്ക് നിയമിക്കുകയും ഇവരെ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച ശേഷം ജോലി നല്‍കാതിരിക്കുകയും ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്
ഷാര്‍ജ : ഷാര്‍ജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ മീറ്റ് ആന്‍ഡ് ഗ്രേറ്റ് പരിപാടിയില്‍ വെച്ച് ഹ്യസ്യ സന്ദര്‍ശനാര്‍ത്ഥം യുഎഇയില്‍ എത്തിയ മുസ്ലിംലീഗ് ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ എരുതുംകടവിനും, പഴയകാല മുസ്ലിം ലീഗ് 13...
3000 ദിർഹം മാസശമ്പളവും താമസ സൗകര്യവുമുള്ള ആർക്കും ഇനി യുഎഇലേക്ക് കുടുംബത്തെ എത്തിക്കാം
രാജ്യത്തിനും ലോകത്തിനും മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കൾക്കുള്ള പ്രധാന പങ്ക് ആഘോഷിക്കുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി
അങ്ങേയറ്റം വേദനിപ്പിക്കുന്ന ദുരന്തമാണിതെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് പിന്തുണയും ദുഃഖവും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.