kerala1 year ago
യു.എ ബീരാൻ സാഹിബ് അനുസ്മരണവും പുസ്തക പ്രകാശനവും നടത്തി
കോട്ടക്കൽ: മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മന്ത്രി യു.എ.ബീരാൻ അനുസ്മരണ സമ്മേളനം നടത്തി. കോട്ടയ്ക്കൽ സി.എച്ച്. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബഷീർ രണ്ടത്താണി രചിച്ച് ലിപി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച ” യുഎ ബീരാൻ...