ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങള്‍ ഉയര്‍ന്ന ശക്തമായ പ്രതിഷേധം മോദി വിരുദ്ധതയിലേക്ക് വഴിമാറുന്നു. കഴിഞ്ഞ ദിവസം ഗൗരി ലങ്കേഷിന്റെ അരും കൊലയെ അപലപിക്കുന്ന ട്വീറ്റുകള്‍...
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ ജനങ്ങളുടെ ഇടപെടല്‍ കടുത്ത നിരീക്ഷണത്തിന് വിധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇന്ത്യാവിരുദ്ധ പ്രചാരണത്തിനു സമൂഹമാധ്യമങ്ങളെ ദുരുപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കുന്നതിന് പുതിയ സംവിധാനമൊരുക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് സുരക്ഷാ ഏജന്‍സികളുടെയും...
പട്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും രാഷ്ട്രീയ ജനതാദള്‍ തലവനുമായ ലാലു പ്രസാദ് യാദവ് യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – സമാജ്വാദി പാര്‍ട്ടി സഖ്യത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നതാണ്. ബി.ജെ.പിയുടെ വന്‍ വിജയവുാമായി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍...
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ട്വിറ്റര്‍ ഉപയോഗം രാജ്യത്തിനകത്തും പുറത്തും പ്രസിദ്ധമാണ്. പല മന്ത്രിമാരില്‍ നിന്നും രാഷ്ട്രീയക്കാരില്‍ നിന്നും വ്യത്യസ്തമായി ജനസേവനത്തിനു വേണ്ടി സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നതാണ് സുഷമാ സ്വരാജിന്റെ രീതി. രാഷ്ട്രീയ കക്ഷി ഭേദമന്യേ നിരവധി...
ന്യൂഡല്‍ഹി: പ്രശസ്ത യുവ എഴുത്തുകാരനായ ചേതന്‍ ഭഗതിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പ് ചര്‍ച്ചയാവുന്നു. കഴിഞ്ഞ ദവസങ്ങളില്‍ അദ്ദേഹത്തിന്റ ഔദ്യോഗിത ട്വിറ്റര്‍ അക്കൗണ്ട് വഴി നിരത്തിയ ചില ചോദ്യങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് ചര്‍ച്ചയായിരിക്കുന്നത്. നടത്തിയ ഒരു പോളിനായുള്ള ചില...
തമിഴിലെ താരരാജാക്കന്മാരുടെ ഫാന്‍ പോരിന് വേദിയായി ട്വിറ്ററും. തമിഴകത്ത് കൂടുതല്‍ ആരാധകരുള്ള തല അജിത്തിന്റെയും ഇളയ ദളപതി വിജയുടെയും ആരാധകരാണ് പരസ്പരം ചെളിവാരിയെറിഞ്ഞ് ട്വിറ്ററില്‍ തമ്മിലടിച്ചത്. ഫാൻ ഫൈറ്റ് ഇത്തവണ തരനിലവാരത്തിലെത്തിയപ്പോൾ ഇന്ത്യൻ ട്വിറ്റർ ഇരുവരെയും പറ്റിയുള്ള അസഭ്യ...