ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്ക്, അല്ലെങ്കില്‍ ഒരിടവേള കഴിഞ്ഞ് സോഷ്യല്‍ മീഡിയ തുറന്നപ്പോഴേക്ക് ചുള്ളന്മാരെല്ലാം വയസന്മാരായിരിക്കുന്നു. ട്വിറ്ററും ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും വാട്സാപ്പ് സ്റ്റാറ്റസുമെല്ലാം പ്രായാധിക്യം ചെന്നവരുടെ ചിത്രം കൊണ്ട് നിറഞ്ഞു. 2017 ല്‍ വളരെ തോതില്‍ പ്രചരിച്ച ഫെയ്സ്...
ചിക്കു ഇര്‍ഷാദ്ഇറക്കുമതി ചെയ്ത പുസ്തകങ്ങള്‍ക്ക് അഞ്ച് ശതമാനം കസ്റ്റംസ് തീരുവ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് പ്രസംഗത്തിനിടെയാണ് ധനമന്ത്രിയുടെ വിചിത്രമായ പ്രഖ്യാപനമുണ്ടായത്. ഇറക്കുമതി ചെയ്ത തോക്കുകള്‍ക്കുപോവും കസ്റ്റംസ് തീരുവയില്ലെന്നിരിക്കെ...
ന്യൂഡല്‍ഹി: ബി.ജെ.പി ഗവണ്മെന്റ് അതിന്റെ ഉറ്റ ചങ്ങാതിമാര്‍ക്ക് ഇന്ത്യയെ വിറ്റു തുലക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല. രാജ്യത്തെ മൂന്നു വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനാനുമതി കേന്ദ്ര മന്ത്രിസഭ അദാനി ഗ്രൂപ്പിനു വിട്ടു നല്കിയ സാഹചര്യത്തില്‍ അമര്‍ഷം...
ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അഭിനന്ദിച്ചു. ടെലിഫോണിലൂടെയാണ് ഇമ്രാന് ഖാന് അഭിനന്ദനം അറിയിച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസവും ട്വിറ്ററിലൂടെ മോദിക്കും ബിജെപിക്കും ഇമ്രാന് ഖാന്...
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായ ശേഷം ആദ്യമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാത്ത നരേന്ദ്ര മോദിയെ ട്രോളി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററില്‍ ‘അഭനന്ദനങ്ങള്‍ മോദിജി’ എന്ന അഭിസംബോധനയോടെയാണ് രാഹുല്‍ മോദിയെ പരിഹസിച്ചത്. ‘അഭിനന്ദനങ്ങള്‍...
കാലത്തിനൊത്തു ചുവടുമാറ്റി തെരഞ്ഞെടുപ്പ് പ്രചരണ രംഗവും ചൂടുപിടിക്കുകയാണ്. വേനല്‍ ചൂടിന്റെ കാഠിന്യത്തെ കൂസാതെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രചാരണം പൊടിപൊടിക്കുമ്പോള്‍, ന്യൂജനറേഷന് ഒരു സൂര്യാഘാതത്തിനും അവസരം കൊടുക്കാതെ കൈവെള്ളയിലിട്ട് കുറിച്ചാണ് തങ്ങളുടെ പങ്ക് കൊടുക്കുന്നത്. രാഷ്ടീയം കൊഴുക്കുന്ന...
പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പാവപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വേതനം ഉറപ്പാക്കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിന് ശേഷമാണ് രാഹുലിന്റെ വമ്പന്‍ പ്രഖ്യാപനമുണ്ടായത്. പ്രഖ്യാപനത്തിന് ശേഷം...
നോട്ട് നിരോധനം, ജിഎസ്ടി, കര്‍ഷക ആത്മഹത്യ, പണപ്പെരുപ്പം, രൂപയുടെ ഇടിവ്, ഇന്ധന വില വര്‍ദ്ധന, വര്‍ഗീയത, ആള്‍ക്കൂട്ടക്കൊല തുടങ്ങിയ ദുരിതങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മോദി ഭരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ കാംപൈനിങ്....
പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി വിദ്യാര്‍ത്ഥികള്‍ക്കു നേരെ ആക്രമണവും കയ്യേറ്റശ്രമവും നടക്കുന്ന സാഹചര്യത്തില്‍ കശ്മീരി നിരപരാധികളായ ജനതക്ക് വേണ്ടി സോഷ്യല്‍ മീഡിയാ ക്യാമ്പയിന്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി കഴിയുന്ന കശ്മീരികളെ താമസസ്ഥലങ്ങളില്‍...
ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ച പരാതിയില്‍ പാര്‍ലമെന്ററി കമ്മിറ്റി മുമ്പാകെ ഹാജരാകാന്‍ ട്വിറ്റര്‍ സിഇഒ വിസമ്മതിച്ചു. ബി.ജെ.പി എംപി അനുരാഗ് ഥാക്കൂര്‍ അധ്യക്ഷനായ ഐടി-പാര്‍ലമെന്ററി കമ്മിറ്റി ഫെബ്രുവരി ഒന്നിനാണ് ട്വിറ്റര്‍ മേധാവിക്കും മറ്റ്...