മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി രാജിവച്ചതാണ് പ്രതിസന്ധിക്ക് കാരണം
തിരികെ വിളിച്ചിട്ടും ജീവനക്കാര്‍ വരാത്തതിന് കാരണം അധികസമയ ജോലി
ട്വിറ്ററിനു പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി മെറ്റയും
യു.എസ് രാഷ്ട്രീയ നേതാവ് അലക്സാണ്ട്രിയ കൊഷ്യോ കോര്‍ടെസ് താരത്തിന്റെ ട്വീറ്റ് റീ ട്വീറ്റ് ചെയ്തു.
3700 ജീവനക്കാരെ ഒഴിവാക്കാനാണ് മസ്കിന്റെ തീരുമാനം.
ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന് ഒരാഴ്ച മുന്നേ ഇക്കാര്യം വ്യക്തമാക്കിയിരുന്നു
44 ബല്യണ് യുഎസ് ഡോളറിന് ട്വിറ്റര്‍ വാങ്ങി ഇടപാടു തീര്‍ത്തതിനു പിന്നാലെ തന്നെ പരാഗിനെയും സിഎഫ്ഒയെയും മറ്റും മസ്ക് പുറത്താക്കിയിരുന്നു.
ബംഗാളില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട് വിദ്വേഷപരമായ ട്വീറ്റ് കങ്കണ കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു.
പോപ് ഗായിക റിഹാന അടക്കമുള്ള ആഗോള സെലിബ്രിറ്റികള്‍ കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്തതോടെയാണ് കര്‍ഷക സമരം ലോകശ്രദ്ധയാകര്‍ഷിച്ചത്.
അമേരിക്കന്‍ പ്രസിഡന്റുമാര്‍ ഉപയോഗിക്കുന്ന @POUS എന്ന താത്കാലിക അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്