kerala6 days ago
തിരുവനന്തപുരം ആര്‍സിസിയിലെ വനിതാ ജീവനക്കാരുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തി; സഹപ്രവര്‍ത്തകനെതിരെ പരാതി
ഗുരുതരമായ പരാതി ഉയര്‍ന്നിട്ടും കുറ്റാരോപിതനായ ലാബ് ജീവനക്കാരന് രാജേഷ് കെ. ആറിനെ ക്യാഷ് കൗണ്ടറിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്