പെരുമാതുറ ഒറ്റപ്പനയില്‍ തെരുവുനായ ആക്രമണം. 7പേര്‍ക്ക് കടിയേറ്റു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരം. ഇന്ന് വൈകീട്ട് നാലോടെയാണ് തെരുവുനായ ആക്രമണമുണ്ടായത്. ഒറ്റപ്പന സ്വദേശികളായ നദിയ (23), സഫീന(40), നിസാര്‍ (50), ഹസീന (40), റാഫി (41),...
കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിയാണ് രാഖിശ്രീ.
തിരുവനന്തപുരം ബാലരാമപുരം ആറാലുംമൂടില്‍ മുഖംമൂടി ധരിച്ചയാള്‍ വയോധികയുടെ കാല് തല്ലിയൊടിച്ച സംഭവത്തില്‍ അപ്രതീക്ഷിത വഴിത്തിരിവ്. കൃത്യം ചെയ്തത് വയോകയുടെ മകന്റെ ഭാരിയെന്ന് പൊലീസ് പറഞ്ഞു. രണ്ടാമത്തെ മകന് രതീഷ് കുമാറിന്റെ ഭാര്യ സുകന്യയെ പൊലീസ് അറസ്റ്റ്...
വൈദ്യ പരിശോധനക്കായി ആശുപത്രിയില്‍ എത്തിച്ച പ്രതിയുടെ കൈയില്‍ വിലങ്ങിട്ടു വരാന്‍ രേഖാമൂലം നിര്‍ദേശിച്ച് വനിതാ ഡോക്ടര്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ വനിതാ ഡോക്ടാറാണ് നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് വനിത ഡോക്ടര്‍ പ്രതികരിച്ചിട്ടില്ല. കൈ വിലങ്ങിട്ട്...
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ വില്പന പൊലീസും ശിശുക്ഷേമ സമിതിയും ചേര്‍ന്ന് തടഞ്ഞു. തൈക്കാട് ആശുപത്രിയിലാണ് വില്‍പ്പന നടത്തിയത്. തിരുവല്ല സ്വദേശിനിയാണ് മൂന്ന് ലക്ഷം രൂപ നല്കി കുട്ടിയെ വാങ്ങിയത്. പൊലീസ് കണ്ടെടുത്ത കുട്ടി ശിശുക്ഷേമ സമിതിയുടെ...
വിമാനത്തിന്റെ മുന്‍വശത്തെ ടയറില്‍ പൊട്ടല്‍ കണ്ടതോടെയാണ് എമര്‍ജന്‍സി ലാന്‍ഡിങ്ങിന് അനുമതി തേടിയത്.
യുവതിയുടെ അമ്മാവനായ മുഹമ്മദ് ഇസ്മയിലാണ് കടയ്ക്ക് തീയിട്ടത്
ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
പെണ്‍കുട്ടിയെ സി.ഡബ്ല്യു.സി ഷള്ട്ടര് ഹോമിലേക്ക് മാറ്റി.
സമാധാനപരമായ മാര്‍ച്ചിന് നേരെ പോലീസ് അഴിഞ്ഞാട്ടം, ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്