india6 months ago
‘ഞാൻ ഹിന്ദുസ്ഥാനി മുസ്ലിം, നിങ്ങളെന്നെ പഠിപ്പിക്കേണ്ട’; ടിവി ചർച്ചയിൽ ബിജെപി നേതാവിനെ നിർത്തിപ്പൊരിച്ച് എബിപി അവതാരക
ചര്‍ച്ചയ്ക്കിടെ 'നിങ്ങള്‍ ബുര്‍ഖയണിഞ്ഞു വരൂ' എന്നാക്ഷേപിച്ച ബിജെപി പ്രതിനിധി പ്രേം ശുക്ലയോട് താന്‍ അഭിമാനിയായ ഹിന്ദുസ്ഥാനി മുസ്ലിമാണെന്നും എന്തു ധരിക്കണമെന്ന് പഠിപ്പിക്കേണ്ടൈന്നും റുമാന തിരിച്ചടിച്ചു.