ഭൂകമ്പം ഏറ്റവുമധികം ബാധിച്ച ഗാസിയാന്‍ടെപ്പ് പ്രവിശ്യയിലെ നൂര്‍ദാഗി ജില്ലയിലാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്
തുര്‍ക്കിയില്‍ മാത്രം 5800ലധികം പേര് മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
സിറിയയിലും തുര്‍ക്കിയിലുമായി ഉണ്ടായ ഭൂകമ്പത്തില്‍ 4300 ലേറെ പേര്‍ക്കാണ് ജീവഹാനി നേരിട്ടത്
തുര്‍ക്കിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ കണ്ണ് നനയ്ക്കുന്ന ചിത്രം. കുഞ്ഞാങ്ങളയെ സഹോദരി തലയില്‍ കൈ വെച്ച് മണിക്കുറുകളാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍ കിടന്നത്. നിരവധി പേരാണ് സമൂഹമാധ്യമത്തിലൂടെ ചിത്രം പങ്കിട്ടത്.
ഇന്ത്യ ഇസ്താംബൂളിലേക്ക് ആദ്യ ബാച്ച് സഹായം അയച്ചു
തുര്‍ക്കിയിലും സിറിയയിലും സംഭവിച്ചത് നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും ശക്തിയേറിയ ഭൂചലനമാണ് എന്നാണ് വിലയിരുത്തല്‍
ആയിരത്തി എഴുന്നൂറിലേറെ കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ നിലം പൊത്തി
നിയും നിരവധിപേര്‍ പല തകര്‍ന്ന കെട്ടിടങ്ങളിലുമായി അകപ്പെട്ട് കിടക്കുന്നുണ്ടെന്നാണ് വിവരം
700 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്
എയ്ജിയന്‍ കടല്‍ത്തീരത്താണ് ഭൂചലനമുണ്ടായ പ്രദേശങ്ങള്‍. ഗ്രീക്ക് ദ്വീപായ സോമോസ് ആണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.