ബ്രിട്ടീഷ് സെര്‍ച്ച് ടീമിലെ അംഗം ഞായറാഴ്ച ട്വിറ്ററില്‍ പങ്കുവച്ച വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്
എയ്ജിയന്‍ കടല്‍ത്തീരത്താണ് ഭൂചലനമുണ്ടായ പ്രദേശങ്ങള്‍. ഗ്രീക്ക് ദ്വീപായ സോമോസ് ആണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
ന്യൂഡല്‍ഹി: അഫിഗാനിസ്ഥാനിന്റെ അതിര്‍ത്തി രാജ്യമായ താജികിസ്ഥാനില്‍ ഭൂകമ്പം. റിക്ടര്‍ സ്കെയില്‍ 6.2 തീവ്രത രേഖപ്പെടുത്തി. തുടര്‍ന്ന് ഇന്ത്യയിലും പാക്കിസ്ഥാനിലും ഭൂചലനം ഉണ്ടായി. വൈകുന്നേരം 4.15-ഓടെയാണ് പഞ്ചാബ്, ഹരിയാന, ഡല്‍ഹി, ജമ്മുകാശ്മീര്‍ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളില്‍ നേരിയ...
ഇറാനില്‍ ശക്തമായ ഭൂചലനം. ഇറാനിലെ കെര്‍മന്‍ മേഖലയിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 6.0 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.–സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞമാസം 12 ന് ഇറാക്ക്-ഇറാന്...
തുര്‍ക്കി-ഗ്രീക്ക് എന്നിവിടങ്ങളിലെ വിനോദസഞ്ചാരമേഖലയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ടു വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 6.7രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച്ചയാണുണ്ടായത്. ഗ്രീക്കിലുണ്ടായ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുര്‍ക്കിയിലെ വിനോദസഞ്ചാരമേഖലയിലുണ്ടായ ഭൂചലനത്തില്‍ ഏകേദശം 70പേര്‍ക്ക്...