More6 years ago
ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനവും സുനാമിയും; 30 പേര് മരിച്ചു
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനവും സുനാമിയും. റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ 30 പേര് മരിച്ചതായാണ് വിവരം. സുലവോസി ദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 3.30നാണ് പ്രകമ്പനമുണ്ടായത്....