Video Stories2 years ago
കൊവിഡ് ബാധിച്ച് മരിച്ച യുവാവിനെ 2 വര്‍ഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി
കൊവിഡ് രണ്ടാം തരംഗത്തില്‍ മരിച്ചതായി പ്രഖ്യാപിച്ചയാളെ 2വര്‍ഷത്തിന് ശേഷം ജീവനോടെ കണ്ടെത്തി. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ നിന്നുള്ള കമലേഷ് എന്ന 30 കാരനെയാണ് ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് കണ്ടെത്തിയത്. 2021ല്‍ കമലേഷ് കൊവിഡ് ബാധിച്ച് മരിച്ചതായി...