ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം തുടര്‍ച്ചയായ 20ാം ദിനവും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. കാവേരി വിഷയം ഉന്നയിച്ച് എ.ഐ.എ.ഡി.എം.കെ അംഗങ്ങള്‍ ഉയര്‍ത്തിയ ബഹളത്തിനൊപ്പം ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് ടി.ഡി.പി അംഗങ്ങളും എസ്.സി, എസ്.ടി...
ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ബിന്ദ് ജില്ലയില്‍ വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് വരാണാധികാരിയോട് വിശദീകരണം തേടി. ജില്ലാ ഇലക്ടറല്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടറോടാണ് രേഖാമൂലം വിശദീകരണം നല്കാന് നിര്‍ദേശിച്ചത്....
ചെന്നൈ: തമിഴ്നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനിടെ നാടകീയരംഗങ്ങള്‍. സ്പീക്കര്‍ പി. ധനപാലിനെ ഘരാവോ ചെയ്ത ഡിഎംകെ എംഎല്‍എമാര്‍ സ്പീക്കറുടെ ഇരിപിടത്തില് കയറിയിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജയാ ടിവി പുറത്തുവിട്ട വീഡിയോ കാണാം…. https://www.youtube.com/watch?v=f8Yim23z5Yg
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി വിശ്വാസ വോട്ട് നേടിയതായി സ്പീക്കര്‍ പ്രഖ്യാപിച്ചു. തലയെണ്ണിയാണ് സ്പീക്കര്‍ ധനപാലന് സര്‍ക്കാരിനുള്ള പിന്തുണ നിര്‍ണ്ണയിച്ചത്. 122 വോട്ടാണ് പളനിസ്വാമിക്ക് ലഭിച്ചത്. പനീര്‍ശെല്‍വം ക്യാമ്പിലെ 11 എംഎല്‍എമാര്‍ എതിര്‍ത്ത് വോട്ട്...