kerala4 years ago
തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ ട്രൂനാറ്റ് മെഷീന് ഇറക്കാന്‍ സിഐടിയു ചോദിച്ചത് 16,000 രൂപ
ആശുപത്രി അധികൃതര്‍ 9,000 വരെ വാഗ്ദാനം ചെയ്തിട്ടും തൊഴിലാളികള്‍ വഴങ്ങാതായപ്പോള്‍ 225 കിലോഗ്രാം ഭാരമുള്ള മെഷീന് മെഡിക്കല്‍ ഓഫിസര്‍ ഡോ. റൂബിയും ജീവനക്കാരും ചേര്‍ന്ന് ഇറക്കുകയായിരുന്നു