വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇത്തവണ വിവാദങ്ങള്‍ക്ക് ഒട്ടും കുറവില്ല. പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണും പുതിയ വിവാദങ്ങളില്‍ കുരുങ്ങുകയാണ്. റഷ്യയുമായി ട്രംപ്...
സ്ത്രീകളെ അപമാനിക്കുന്ന പരാമര്‍ശത്തിന്റെ പേരില്‍ പുലിവാല് പിടിച്ച അമേരിക്കന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തന്നെ ഡേറ്റ് ചെയ്യാന്‍ ശ്രമിച്ച് പരാജയപ്പെട്ട കഥ പറഞ്ഞ് ഹോളിവുഡ് നടിയും മോഡലുമായ സല്‍മാ ഹായക്. ഒരു സ്പാനിഷ് റേഡിയോക്ക്...
റിപ്പബ്ലിക്കന്‍ പാര്‍ട്ടി സെനറ്ററും 2008ലെ പ്രസിഡന്‍ഷ്യല്‍ നോമിനികളില്‍ ഒരാളുമായ ജോണ്‍ മക്കൈന് ട്രംപിനുള്ള പിന്തുണ പിന്തുണ പിന്‍വലിച്ചു. സ്ത്രീകള്‍ക്കെതിരെയുള്ള ട്രംപിന്റെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് മക്കൈന് പിന്തുണ പിന്‍വലിച്ചത്. സ്ത്രീകളെ അപമാനിച്ചും ലൈംഗികച്ചുവയുമുള്ള ട്രംപിന്റെ 2005ലെ...
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് സംവാദത്തില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ചുള്ള ഇരു സ്ഥാനാര്‍ത്ഥികളുടെ നിലപാട് ശ്രദ്ധേയമായി. മുസ്ലിംകളെ അമേരിക്കയില്‍ നിന്ന് പുറത്താക്കണമെന്നതടക്കമുള്ള കടുത്ത നിലപാട് സ്വീകരിച്ചിരുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്, സംവാദത്തില്‍ ആ വാദഗതികള്‍ ആവര്‍ത്തിക്കാതിരുന്നപ്പോള്‍...