ന്യൂയോര്‍ക്ക്: ബിസിനസ് വഴി വിദേശ ഭരണകൂടങ്ങളില്‍നിന്ന് കോടികള്‍ കൈപ്പറ്റിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നിയമനടപടിക്ക് കളമൊരുങ്ങുന്നു. യു.എസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ പാരിതോഷികങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകളും സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാരും...
വാഷിങ്ടണ്‍: അമേരിക്കയിലേക്ക് മുസ്്ലിംകള്‍ക്ക് പ്രവേശനം നിഷേധിക്കുമെന്ന പരാമര്‍ശം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെബ്സൈറ്റില്‍നിന്ന് നീക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് നടത്തിയ പ്രഖ്യാപനം അദ്ദേഹം പ്രസിഡന്റായ ശേഷവും വെബ്സൈറ്റില്‍ തുടര്‍ന്നിരുന്നു. ഒരു മാധ്യമപ്രവര്‍ത്തകയുടെ ഇടപെടലിനെ...
വാഷ്ങ്ടന്‍: ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ കിങ് ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് ഒരുക്കമാണെന്നും അതൊരു ബഹുമതിയായാണ് താന്‍ കണക്കാക്കുന്നതെന്നും ട്രംപ് വ്യക്തമാക്കി....
സോള്‍: യുഎസിനെ കൂടുതല്‍ പ്രകോപനപരമായ നീക്കങ്ങളുമായി ഉത്തര കൊറിയ. യുഎസ് പൗരനെ നോര്‍ത്ത് കൊറിയയിലെ പ്യോങ്യാങ് വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്തു. നോര്‍ത്ത് കൊറിയന്‍ സുരക്ഷാ ഉദ്യോഗസ്ഥരാണ് ഇയാളെ അറസ്റ്റു ചെയ്തതെന്നു പ്യോയാങിലെ സ്വീഡിഷ് എംബസി...
വാഷിങ്ടണ്‍: അമേരിക്കന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുക, അമേരിക്കക്കാര്‍ക്ക് തൊഴില്‍ ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പുതിയ എച്ച് 1 ബി വിസ നയത്തിന്റെ ഉത്തരവില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. വിസ്കോണ്‍സിനിലെ മില്‍വോ കീയില്‍...
വാഷിങ്ടണ്‍: രാസായുധ പ്രയോഗത്തിന് മറുപടിയായി സിറിയയിലെ ഷറായത് വ്യോമതാവളത്തില്‍ മിസൈലാക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചത് മകള്‍ ഇവാന്‍ക ട്രംപിന്റെ ദു:ഖമാണെന്ന് മകന് എറിക് ട്രംപിന്റെ വെളിപ്പെടുത്തല്‍. സിറിയയില്‍ 89 പേര് കൊല്ലപ്പെട്ട...
വാഷിങ്ടണ്‍: ഉത്തരകൊറിയക്കു മുന്നറിയിപ്പുമായി വീണ്ടും അമേരിക്ക രംഗത്ത്. ഉത്തരകൊറിയയുടെ ആണവപദ്ധതികള്‍ക്കും തുടര്‍ച്ചയായ മിസൈല്‍ പരീക്ഷണങ്ങള്‍ക്കുമെതിരെ ഒറ്റക്കു പോരാടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഉത്തരകൊറിയയെ നിലക്കു നിര്‍ത്താന്‍ അമേരിക്കക്കു ഒറ്റക്കു സാധിക്കും. കൊറിയക്കെതിരെ കര്‍ശന...
ന്യൂഡല്‍ഹി: അമേരിക്കയില്‍ കഴിയുന്ന 200ലേറെ ഇന്ത്യക്കാരെ നാടുകടത്താനൊരുങ്ങി ട്രംപ് ഭരണകൂടം. 271 ഇന്ത്യന്‍ വംശജരെ അമേരിക്കയില്‍ നിന്ന് നാടുകടത്തുമെന്ന് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചതായി കേന്ദ്രമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. അതേസമയം, നാടുകടത്തും മുമ്പ് ഇന്ത്യക്കാരെ കുറിച്ചുള്ള...
വാഷിങ്ടണ്‍: ഒബാമ കെയര്‍ പദ്ധതിയെ തഴഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിക്ക് കനത്ത തിരിച്ചടി. ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍ തന്നെ പദ്ധതിയെ എതിര്‍ത്തതോടെ യു.എസ് കോണ്‍ഗ്രസ് ബില്‍ പാസാക്കാനായില്ല....
ബീജിങ്: ലോകത്തിന് തലവേദനയായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഉത്തര കൊറിയന്‍ വിഷയത്തില്‍ സംയമനം പാലിക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സനോട് ആവശ്യപ്പെട്ടു. കിഴക്കനേഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ചൈനയിലെത്തിയ ടില്ലേഴ്സനുമായി ചര്‍ച്ച...