വാഷിങ്ടണ്‍: അറ്റോര്‍ണി ജനറല്‍ ജഫ് സെഷന്‍സിനെ പരസ്യമായി വിമര്‍ശിച്ചും ശാസിച്ചും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ ജയത്തിന് റഷ്യന്‍ സഹായം ലഭിച്ചുവെന്ന ആരോപണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ നിന്ന് സെഷന്‍സ് സ്വയം പിന്മാറിയതാണ് ട്രംപിനെ...
കാലിഫോര്‍ണിയ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അണിയറയില്‍ ഇംപീച്ച് നടപടികള്‍ക്ക് നീക്കം തുടങ്ങി. പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ച് നടക്കുന്ന അന്വേഷണം ട്രംപ് തടസപ്പെടുത്തിയെന്ന് ആരോപിച്ച് കാലിഫോര്‍ണിയയില്‍നിന്നുള്ള ഡെമോക്രാറ്റിക് നേതാവ് ബ്രാഡ് ഷെര്മാന്...
ഹംബര്‍ഗ്: ജി 20 ഉച്ചകോടിയുടെ ഭാഗമായി മുഖാമുഖം കണ്ട യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെയും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിന്റെയും ശരീര ഭാഷ സൗഹൃദത്തിന്റേതായിരുന്നുവെന്ന് വിദഗ്ധര്‍. വിധേയത്വവും ഭിന്നതയും അധികാരവും ഒന്നിച്ച് സമ്മേളിച്ചതായിരുന്നു കൂടിക്കാഴ്ചയെന്ന്...
ഹാംബെര്‍ഗില്‍ നടക്കുന്ന ജി20 ഉച്ചകോടി രണ്ടാം ദിവസത്തേക്ക് പ്രവേശിച്ചപ്പോള്‍ പ്രതിഷേധം ആളിക്കത്തുന്നു. ട്രംപ് ഉള്‍പ്പെടെയുള്ള രാഷ്ട്രതലവന്മാരുടെ നയങ്ങളില്‍ പ്രതിഷേധിക്കുന്നവരും പോലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും ശക്തമായി. ഇരകൂട്ടരും തമ്മിലുള്ള സംഘര്‍ഷത്തില്‍ 196 പോലീസ് ഉദ്യോഗസ്ഥര്‍ക്ക്...
തെക്കുപടിഞ്ഞാറന്‍ സിറിയയില്‍ വെടിനിര്‍ത്തലിന് അമേരിക്കയും റഷ്യയും ധാരണയായി. ജി20 ഉച്ചകോടിക്കിടെ റഷ്യന്‍ പ്രസിഡന്റ് വഌട്മിര്‍ പുട്ടിനും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണയിലെത്തിയെന്ന് ഇരുരാഷ്ട്രങ്ങളുടേയും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഹാംബര്‍ഗില്‍ വെള്ളിയാഴ്ച്ച നടന്ന...
വാഷിങ്ടണ്‍: ഉത്തര കൊറിയയുടെ മിസൈല്‍ പരീക്ഷണത്തെ ശക്തമായി എതിര്‍ക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. ചൊവ്വാഴ്ച നടത്തിയ ഉത്തര കൊറിയുടെ മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്നാണ് ട്രംപിന്റെ പ്രസ്താവന . അലാസ്ക, ഹവായ്, യുഎസ് പസിഫിക് വടക്കുപടിഞ്ഞാറന്‍ തുടങ്ങിയ പ്രദേശങ്ങളില്‍...
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷമുള്ള അഞ്ച് മാസത്തെ കള്ളത്തരങ്ങള്‍ എന്ന സ്പെഷ്യല്‍ പതിപ്പിറക്കി ന്യുയോര്‍ക്ക് ടൈംസ്. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ട്രംപ്സ് ലൈസ് എന്ന തലകെട്ടോടെ ഒരു മുഴുവന്‍ പേജ്...
വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ ഒരുങ്ങി വാഷിങ്ടണ്‍. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യന്‍ സമയം ഇന്ന് പുലര്‍ച്ചെയാണ് മോദി യു.എസില്‍ എത്തുന്നത്. ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡണ്ടായി ചുമതലയേറ്റ ശേഷമുള്ള മോദിയുടെ ആദ്യ യു.എസ് സന്ദര്‍ശനമാണിത്....
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ശത്രുത അവസാനിപ്പിച്ച് ക്യൂബയുമായി സൗഹൃദം സ്ഥാപിച്ച മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ നയതന്ത്ര തീരുമാനം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. ഒബാമ ഭരണകൂടം ക്യൂബക്ക് നല്കിയ വ്യാപാര, യാത്ര ഇളവുകള്‍ പിന്‍വലിക്കുന്നതായും...
ന്യൂയോര്‍ക്ക്: ബിസിനസ് വഴി വിദേശ ഭരണകൂടങ്ങളില്‍നിന്ന് കോടികള്‍ കൈപ്പറ്റിയ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ നിയമനടപടിക്ക് കളമൊരുങ്ങുന്നു. യു.എസ് കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ പാരിതോഷികങ്ങള്‍ സ്വീകരിക്കാന്‍ പാടില്ലെന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഡെമോക്രാറ്റുകളും സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍മാരും...