ഉത്തര കൊറിയക്കെതിരെ സൈനിക നടപടിയെടുത്തേക്കാമെന്ന പരോക്ഷ സൂചന നല്കി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയുടെ ഭാഗത്തു നിന്നു പ്രകോപനങ്ങള്‍ തുടരുന്നതിനിടെയാണ് അമേരിക്ക കടുത്ത നീക്കങ്ങളിലേക്കെന്ന സൂചന പുറത്തു വിട്ടിരിക്കുന്നത്. 25 വര്‍ഷമായി...
ഉത്തര കൊറിയക്കെതിരെ സൈനിക നടപടിയെടുത്തേക്കാമെന്ന പരോക്ഷ സൂചന നല്കി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. ഉത്തര കൊറിയയുടെ ഭാഗത്തു നിന്നു പ്രകോപനങ്ങള്‍ തുടരുന്നതിനിടെയാണ് അമേരിക്ക കടുത്ത നീക്കങ്ങളിലേക്കെന്ന സൂചന പുറത്തു വിട്ടിരിക്കുന്നത്. 25 വര്‍ഷമായി...
ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര യുദ്ധവുമായി ബന്ധപ്പെട്ട് ചൂടുപിടിച്ച സംവാദങ്ങളാണ് അന്തര്‍ദേശീയ തലത്തില്‍ കൊഴുത്തുകൊണ്ടിരിക്കുന്നത്. വാക്ക്പോരില്‍ നിന്നു സായുധ സംഘട്ടനത്തിലേക്ക് ഗതിമാറുമോ എന്ന് ആഗോള ജനത ഭീതിയോടെ വീക്ഷിച്ച്കൊണ്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ യു.എസ് പ്രസിഡന്റ്...
സോള്‍: വാചകമടി തുടര്‍ന്നാല്‍ യു.എസ് കനത്ത വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. യുഎസ് അവരുടെ നിഷേധാത്മക നിലപാട് തിരുത്തുന്നതുവരെ ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും സന്നദ്ധരല്ലെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ഉത്തരകൊറിയ യുദ്ധം ഇരന്നുവാങ്ങുന്നുവെന്ന യുഎന്നിലെ അമേരിക്കന്‍...
വാഷിങ്ടണ്‍: അഫ്ഗാനിസ്താനില്‍നിന്ന് ധൃതിപിടിച്ച് യു.എസ് സേനയെ പിന്‍വലിക്കുന്നത് ഭീകരര്‍ക്ക് കടന്നുകയറാന്‍ ശൂന്യസ്ഥലമൊരുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സേനയെ പിന്‍വലിക്കലാണ് തന്റെ യഥാര്‍ത്ഥ ലക്ഷ്യമെങ്കിലും ഇറാഖില്‍ സംഭവിച്ചതുപോലുള്ള അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ വിജയം വരെ...
അമേരിക്കയെ ഇരുട്ടിലാഴ്ത്തി സമ്പൂര്‍ണ സൂര്യഗ്രഹണം. അമേരിക്ക രൂപീകരിക്കപ്പെട്ടതിനുശേഷമുള്ള ആദ്യത്തെ ഏറ്റവും വലിയ സമ്പൂര്‍ണ സൂര്യഗ്രഹണമാണ് തിങ്കളാഴ്ച ദൃശ്യമായത്. സൂര്യഗ്രഹണം കാണാന്‍ യു.എസില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരിക്കിയിരുന്നു. ഗ്രഹണത്തെ തുടര്‍ന്ന് 14 സംസ്ഥാനങ്ങള്‍ പൂര്‍ണമായും ഇരുട്ടിലായി....
വാഷിങ്ടണ്‍: വെര്‍ജീനിയയിലെ ഷാര്‍ലറ്റ്സ്വില്ലെയില്‍ ഒരാളുടെ മരണത്തിന് കാരണമായ അക്രമങ്ങളുടെ പേരില്‍ തീവ്രദേശീയവാദികളെയും ഫാഷിസ്റ്റ് വിരുദ്ധരെയും ഒരുപോലെ തള്ളിപ്പറഞ്ഞ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും വിവാദത്തിന് മൂര്‍ച്ചകൂട്ടി. കോണ്‍ഫഡറേറ്റ് പ്രതിമ നീക്കം ചെയ്യുന്നതിനെതിരെ മാര്‍ച്ച് നടത്തിയവരില്‍...
അമേരിക്കന്‍ സൈന്യത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരെ സൈന്യത്തില്‍നിന്നുള്ള അഞ്ചു പേര് നിയമനടപടിക്കൊരുങ്ങുന്നു. കര, വ്യോമ, തീരദേശ സേനകളില്നിന്നുള്ളവരാണ് ട്രംപിന്റെ വിലക്ക് തടയാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ട്രംപിനും പ്രതിരോധ സെക്രട്ടറി...
കാബൂള്‍: അഫ്ഗാനിസ്താനില്‍ അമേരിക്ക കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചെങ്കിലും അഫ്ഗാന് ഭരണകൂടത്തെ താങ്ങിനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതായി അഫ്ഗാന് പുനര്‍നിര്‍മാണ സ്പെഷ്യല്‍ ഇന്‍സ്പെക്ടര്‍ ജനറലുടെ റിപ്പോര്‍ട്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും സായുധ സേനയെ ശക്തിപ്പെടുത്തുന്നതിനുംവേണ്ടി 71400...
വാഷിങ്ടണ്‍: ഒബാമകെയര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആരോഗ്യപരിരക്ഷാ പദ്ധതി പിന്‍വലിക്കാനുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തിന് സെനറ്റില്‍ തിരിച്ചടി. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന പദ്ധതിക്കു പകരം പുതിയതുകൊണ്ടുവരാതെ നിയമം പിന്‍വലിക്കാനുള്ള ബില്‍...