തൃശൂര്‍: തൃശൂരില്‍ പിതാവ് ഓടിച്ച കാറിന്റെ ഡോര്‍ അബദ്ധത്തില്‍ തുറന്ന് ഒന്നര വയസ്സുകാരന് റോഡില്‍ വീണു. കുഞ്ഞു പുറത്തേക്ക് വീണത് അറിയാതെ മാതാപിതാക്കള്‍ മുന്നോട്ടുപോയെങ്കിലും രക്ഷകരായി നാട്ടുകാരും പൊലീസുമെത്തി. ഇന്നലെ ഉച്ചക്ക് തൃശൂര്‍ സ്വരാജ് റൗണ്ടില്‍...
എരുമപ്പെട്ടി: തൃശൂരില്‍ വീട്ടമ്മയെ തോക്കു ചൂണ്ടി ‘ഭീഷണിപ്പെടുത്തി ‘ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗ ഗുണ്ടാ സംഘത്തെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി പുത്തൂര്‍ കൈതക്കോടന്‍ വീട്ടില്‍ ഷെബി, പടിഞ്ഞാക്കര വീട്ടില്‍ ഷാഫി, തയ്യൂര്‍ പഴങ്കന്‍ വീട്ടില്‍ സജിന്‍...
തൃശൂര്‍: തൃശൂരില്‍ മൂന്നാം ക്ലാസുകാരി ക്ലാസില്‍ വീണ് ചോരയൊലിച്ച് കിടന്നിട്ടും അധ്യാപകര്‍ കുട്ടിയെ ആസ്പത്രിയില്‍ കൊണ്ടുപോയില്ലെന്ന് പരാതി. തൃശൂര്‍ വിലങ്ങന്നൂര്‍ സെന്റ് ആന്റണി വിദ്യാപീഠം സ്കൂളിലെ വിദ്യാര്‍ത്ഥി കൃഷ്ണനന്ദയാണ് മുഖമടിച്ച് വീണത്. വീഴ്ചയില്‍ കുട്ടിയുടെ രണ്ടു...