ബിനോയ് പാറേക്കാടന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
തട്ടിക്കൊണ്ട് പോകാന്‍ കാര്‍ തരപ്പെടുത്തി നല്കിയ ഷെറിന് എന്നയാളെ പോലീസ് പിടികൂടി.
ആനയുടെ ആക്രമണം കണ്ടു നിന്ന നാട്ടുകാരാണ് പിന്നീട് സിനിമ പേരിട്ട് ആനയെ കബാലിയാക്കി മാറ്റിയത്
ഭൂരിപക്ഷം ആള്‍ക്കാര്‍ക്കും എന്നെ പോലൊരാള്‍ തൃശൂരില്‍ നില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ആ ഭാഗത്തൊക്കെ ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. അന്ന് ഒരു സിനിമാ താരം ഇവിടെ വന്ന് മത്സരിക്കാനുളള കാരണം ശബരിമലയുടെ ഹാംഗ് ഓവറായിരുന്നു.
ലോക്കല്‍ പൊലീസിനെക്കൊണ്ടു റെക്കമന്‍ഡ് ചെയ്യിക്കുമല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദനം. താനടക്കമുള്ള സ്ത്രീ തടവുകാരെ പൂര്‍ണ നഗ്നരാക്കി നിര്‍ത്തി.
പ്രതികള്‍ നേരത്തെയും ക്രിമിനല്‍ കേസില്‍ പ്രതികളാണ്. വൈരാഗ്യമാണ് വെടിവയ്പ്പില്‍ കലാശിച്ചത് എന്നാണ് കരുതപ്പെടുന്നത്.
തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സുരേഷ് ഗോപിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ബി.ജെ.പി ബൂത്ത് പ്രസിഡന്റ് മാരകായുധവുമായി പിടിയില്‍. ഇരിങ്ങാലക്കുട എടതിരിഞ്ഞിയില്‍ മുളങ്ങില്‍ വീട്ടില്‍ സുരേഷാണ് വടിവാളുമായി ഫ്ളെയിങ് സ്ക്വാഡിന്റെ പിടിയിലായത്. ഇയാള്‍ക്കെതിരെ കാട്ടൂര്‍...
തൃശൂര്‍: സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈയിട്ട വിദ്യാര്‍ഥിയുടെ കൈ തട്ടിമാറ്റി തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. തൃശൂരിലെ എളവള്ളി പള്ളിയില്‍ സ്ഥാനാര്‍ഥി പര്യടനത്തിന് എത്തിയപ്പോഴാണ് സംഭവം. സുരേഷ് ഗോപി എത്തിയതോടെ കുട്ടികള്‍ ചുറ്റും വന്നുനിന്നു. അതിനിടെ...
തൃശൂര്‍: തൃശൂരില്‍ പിതാവ് ഓടിച്ച കാറിന്റെ ഡോര്‍ അബദ്ധത്തില്‍ തുറന്ന് ഒന്നര വയസ്സുകാരന് റോഡില്‍ വീണു. കുഞ്ഞു പുറത്തേക്ക് വീണത് അറിയാതെ മാതാപിതാക്കള്‍ മുന്നോട്ടുപോയെങ്കിലും രക്ഷകരായി നാട്ടുകാരും പൊലീസുമെത്തി. ഇന്നലെ ഉച്ചക്ക് തൃശൂര്‍ സ്വരാജ് റൗണ്ടില്‍...
എരുമപ്പെട്ടി: തൃശൂരില്‍ വീട്ടമ്മയെ തോക്കു ചൂണ്ടി ‘ഭീഷണിപ്പെടുത്തി ‘ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നംഗ ഗുണ്ടാ സംഘത്തെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. എരുമപ്പെട്ടി പുത്തൂര്‍ കൈതക്കോടന്‍ വീട്ടില്‍ ഷെബി, പടിഞ്ഞാക്കര വീട്ടില്‍ ഷാഫി, തയ്യൂര്‍ പഴങ്കന്‍ വീട്ടില്‍ സജിന്‍...