പ്രതിമാസം സര്‍ക്കാരിന് അധിക ബാധ്യത 120 കോടി, പ്രതിവര്‍ഷം 1440 കോടിയും
മിസോറാമില്‍ നിന്നുള്ള ബ്രൂ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കുന്നതിനെതിരെ പാനിസാഗറില്‍ നടത്തിയ ദേശീയ പാത ഉപരോധം അക്രമാസക്തമാവുകയായിരുന്നു
ബിപ്ലവ് കുമാറിന്റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നും അദ്ദേഹത്തിന് ജനപ്രീതിയില്ലെന്നും ഭരണത്തില്‍ അനുഭവപരിചയമില്ലെന്നുമാണ് വിമത എംഎല്‍എമാരുടെ ആരോപണം
നമ്മുടെ ഗ്രാമങ്ങളെ വീടുകളില്‍ പോലും ചുവരുകളില്‍ കമ്യൂണിസ്റ്റ് നേതാക്കന്മാരുടെ ചിത്രങ്ങള്‍ തൂക്കിയിട്ടത് താന്‍ കണ്ടിട്ടുണ്ട്. ദേവന്മാരുടെ ചിത്രങ്ങള്‍ക്ക് പകരം വീടുകളില്‍ സ്റ്റാലിന്, മാവോ, മുന്‍ മുഖ്യമന്ത്രി ജ്യോതി ബസു എന്നിവരുടെ ചിത്രങ്ങളാണ് അവര്‍ തൂക്കിയിട്ടിരിക്കുന്നത്. എന്നാല്‍,...
ആടിനെ മോഷ്ടിച്ച കേസിലെ പ്രതിയെ 41 വര്‍ഷങ്ങള്‍ക്കുശേഷം പോലീസ് അറസ്റ്റ് ചെയ്തു. ത്രിപുര മേഖില്‍പാര തേയില എസ്റ്റേറ്റിലെ തൊഴിലാളിയായ ബച്ചു കൗളി(58)നെയാണ് കഴിഞ്ഞദിവസം ത്രിപുര പോലീസ് അറസ്റ്റ് ചെയ്തത്. 1978ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബച്ചുവും...
ന്യൂഡല്‍ഹി: പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ഒരാളെ ആള്‍ക്കൂട്ടം കൊന്നു. കന്നുകാലിയെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ട കൊലപ്പെടുത്തിയത്. ത്രിപുരയിലെ ധാലൈയിലെ ജ്യോതികുമാര്‍ എന്നു പേരുള്ള യുവാവാണ് ക്രൂരമായ ആക്രമണത്തിനിരയായി കൊല ചെയ്യപ്പെട്ടത്. കന്നുകാലികളെ കെട്ടിയിട്ട...
അഗര്‍ത്തല: ത്രിപുരയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗോത്ര വര്‍ഗ സംഘടനയായ ഇന്‍ഡിജീനസ് നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുര ( ഐ.എന്‍.പി.ടി)യും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായി. ഇരു പാര്‍ട്ടികളും തമ്മില്‍ ഇതു സംബന്ധിച്ച ധാരണ പത്രം ഒപ്പുവെച്ചതായി...
ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ്കുമാറിനോട് ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ സന്തുഷ്ടനാണെന്ന് മറുപടി. വ്യാജപ്രചരണങ്ങളെ തുടര്‍ന്ന് ആള്‍ക്കൂട്ടം സംസ്ഥാനത്ത് നാലുപേരെ തല്ലിക്കൊന്ന കാര്യത്തെക്കുറിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ‘ഇവിടെ ജനങ്ങളാണ് എല്ലാം തീരുമാനിക്കുന്നത്, ഇത് ജനങ്ങളുടെ സര്‍ക്കാരാണ്...
ന്യൂഡല്‍ഹി: ലോക ചിരിദിനത്തില്‍ ബി.ജെ.പിയെ കണക്കിന് പരിഹസിച്ച് കോണ്‍ഗ്രസ്. യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മാറ്റി വച്ച് ഒരു ദിവസം ബിപ്ലബ് ദിനമായി ആചരിക്കാനാണ് കോണ്‍ഗ്രസിന്റെ പരിഹാസ രൂപേണയുള്ള ആഹ്വാനം. ‘മോദിയ്ക്ക് പിന്നാലെ ഇതാ അടുത്തതായി ബിപ്ലബ് തരംഗം’എന്നായിരുന്നു...
അഗര്‍ത്തല: സര്‍ക്കാര്‍ ജോലിയന്വേഷിച്ചു നടക്കുന്ന യുവാക്കള്‍ക്ക് ഉപദേശവുമായി ത്രിപുരയിലെ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ബിരുദധാരികളായ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കു പുറകെ പോവാതെ വല്ല പശുവിനേയും വാങ്ങി വളര്‍ത്തിക്കൂടെയെന്നാണ്് ത്രിപുര മുഖ്യമന്ത്രിയുടെ ഉപദേശം. അതിന് പറ്റുന്നില്ലെങ്കില്‍...