അഗര്‍ത്തല: ത്രിപുരയില്‍ ബിപ്ലബ് ദേബിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന് മധുവിധു മാറും മുമ്പേ കലഹം തുടങ്ങുന്നു. ബി.ജെ.പിയുടെ സഖ്യ കക്ഷിയായ ഇന്റീജീനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി) ഗോത്ര വിഭാഗങ്ങള്‍ക്ക് പ്രത്യേക സംസ്ഥാന ആവശ്യമുന്നയിച്ച്...
ന്യൂഡല്‍ഹി: ബീഫ് നിരോധിക്കുമെന്ന് മുന്നറിയിപ്പ് നല്കി ത്രിപുരയില്‍ സംഘ്പാരിവാര്‍ സംഘടനകളുടെ റാലി. ബീഫ് കഴിക്കരുതെന്നും കഴിച്ചാല്‍ ഭവിഷത്ത് നേരിടേണ്ടി വരുമെന്നും ഭീഷണി മുഴക്കിയാണ് വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ റാലിയില്‍ മുസ്ലിംകള്ക്ക്...
അഗര്‍ത്തല: ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് ഭരണകാലത്തിന്റെ അവശേഷിപ്പായി സെപ്റ്റിക് ടാങ്കുകളില്‍ മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ കണ്ടേക്കാമെന്നാണ് ത്രിപുരയുടെ ചുമതലയുള്ള ബിജെപി നേതാവ് സുനില്‍ ദ്യോദാറിന്റെ മുന്നറിയിപ്പ്. പുതിയ മന്ത്രിമാര്‍ ഔദ്യോഗിക വസതികളില്‍ താമസം ആരംഭിക്കുന്നതിന് മുമ്പ് അവിടുത്തെ സെപ്റ്റിക്...
കെ.പി ജലീല്‍ 2009ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുഫലം പുറത്തുവന്നുകൊണ്ടിരിക്കുന്ന സമയം. തിരുവനന്തപുരത്ത് പതിവു വാര്‍ത്താസമ്മേളനം വിളിച്ച മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഫലം സി.പി.എമ്മിന് എതിരാണല്ലോ എന്ന ചോദ്യത്തിന് ചിരിച്ച ചിരി. അത് ഒരൊന്നൊന്നരം ചിരിയായിരുന്നു. എങ്ങനെയും വ്യാഖ്യാനിക്കാവുന്ന...
ത്രിപുര നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചു. മൂന്നുമണി വരെ 67ശതമാനം പോളിംഗ് രേഖപ്പെടുത്തി. സുരക്ഷാകാരണങ്ങളാല്‍ പോളിംഗ് സമയം കുറച്ചിരുന്നു. വോട്ടെടുപ്പ് നടക്കുന്ന 59 മണ്ഡലത്തിലായി 492 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. സി.പി.എം സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് ചരിലാം മണ്ഡലത്തില്‍...
അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പട്ടികയില്‍ കൂടുതലും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും കോടീശ്വരന്മാരും. വിവിധ പാര്‍ട്ടികളില്‍ നിന്നായി ആകെ 297 പേരാണ് ത്രിപുരയില്‍ ജനവിധി തേടുന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികള്‍ ഏറ്റവും കൂടുതല്‍ ബി.ജെ.പിയില്‍...
അഗര്‍ത്തല: ത്രിപുരയില്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാറും ഗവര്‍ണര്‍ തഥാഗത റോയിയും തമ്മിലുള്ള അഭിപ്രായഭിന്നത കൂടുതല്‍ രൂക്ഷമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച ചെയ്ത വിഷയം വീണ്ടും ചര്‍ച്ച ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവര്‍ണര്‍ വിളിപ്പിച്ച സംഭവമാണ്...