നമ്മുടെ ഗ്രാമങ്ങളെ വീടുകളില്‍ പോലും ചുവരുകളില്‍ കമ്യൂണിസ്റ്റ് നേതാക്കന്മാരുടെ ചിത്രങ്ങള്‍ തൂക്കിയിട്ടത് താന്‍ കണ്ടിട്ടുണ്ട്. ദേവന്മാരുടെ ചിത്രങ്ങള്‍ക്ക് പകരം വീടുകളില്‍ സ്റ്റാലിന്, മാവോ, മുന്‍ മുഖ്യമന്ത്രി ജ്യോതി ബസു എന്നിവരുടെ ചിത്രങ്ങളാണ് അവര്‍ തൂക്കിയിട്ടിരിക്കുന്നത്. എന്നാല്‍,...
രാജ്യത്തോട് സ്നേഹമില്ലാത്തവരാണ് ഹിന്ദിയെ പൊതുഭാഷയായി അംഗീകരിക്കാത്തതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. കഴിഞ്ഞ ആഴ്ച്ച ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പരാമര്‍ശത്തെ അനുകൂലിച്ചാണ് ബിപ്ലവിന്റെ പരാമര്‍ശം. ‘ ഹിന്ദിയെ പൊതുഭാഷയാക്കുന്നത് മികച്ച തീരുമാനമാണ്....
അഗര്‍ത്തല: ത്രിപുരയില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഗോത്ര വര്‍ഗ സംഘടനയായ ഇന്‍ഡിജീനസ് നാഷണലിസ്റ്റ് പാര്‍ട്ടി ഓഫ് ത്രിപുര ( ഐ.എന്‍.പി.ടി)യും കോണ്‍ഗ്രസും ഒരുമിച്ച് മത്സരിക്കാന്‍ ധാരണയായി. ഇരു പാര്‍ട്ടികളും തമ്മില്‍ ഇതു സംബന്ധിച്ച ധാരണ പത്രം ഒപ്പുവെച്ചതായി...
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബും പങ്കെടുത്ത ചടങ്ങില്‍ വനിതാ മന്ത്രിയോട് അപമര്യാദയായി പെരുമാറിയ ത്രിപുരയിലെ യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി വിവാദത്തില്‍. ത്രിപുരയില്‍ മോദി പങ്കെടുത്ത പൊതു ചടങ്ങിലാണ് കായികമന്ത്രി മനോജ്...
അഗര്‍ത്തല: വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ദേബിനെതിരെ ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം. ബിപ്ലബും ബിജെപിയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള സുനില്‍ ദിയോധറും തമ്മിലുള്ള ഭിന്നത രൂക്ഷമായതാണ് കേന്ദ്ര നേതൃത്വത്തിന് തലവേദനയായത്. ത്രിപുര മുഖ്യമന്ത്രിയായി...
അഗര്‍ത്തല: സര്‍ക്കാര്‍ ജോലിയന്വേഷിച്ചു നടക്കുന്ന യുവാക്കള്‍ക്ക് ഉപദേശവുമായി ത്രിപുരയിലെ ബി.ജെ.പി മുഖ്യമന്ത്രി ബിപ്ലബ് ദേബ്. ബിരുദധാരികളായ യുവാക്കള്‍ സര്‍ക്കാര്‍ ജോലിക്കു പുറകെ പോവാതെ വല്ല പശുവിനേയും വാങ്ങി വളര്‍ത്തിക്കൂടെയെന്നാണ്് ത്രിപുര മുഖ്യമന്ത്രിയുടെ ഉപദേശം. അതിന് പറ്റുന്നില്ലെങ്കില്‍...
അഗര്‍ത്തല: സുഹൃത്തായ ബി.ജെ.പി നേതാവിന് ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കത്തയച്ച ത്രിപുര ഗവര്‍ണര്‍ തഥാഗത റോയി വിവാദത്തില്‍. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനാണ് ഗവര്‍ണര്‍ ബിജെപി നേതാവിന് ശുപാര്‍ശയുമായി കത്തയച്ചത്. പാര്‍ട്ടി സഹപ്രവര്‍ത്തകനും പശ്ചിമ ബംഗാള്‍ സ്വദേശിയുമായ...