കോഴിക്കോട്: ഒരു വര്‍ഷം മുമ്പ് ചൊല്ലിയ ത്വലാഖിന്റെ പേരില്‍ നാദാപുരം സ്വദേശി സമീറിനെതിരെ പൊലീസ് മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. 24കാരിയായ ഫാത്തിമ ജുവൈരിയയെ ഒരു വര്‍ഷം മുമ്പാണ് സമീര്‍ ത്വലാഖ് ചൊല്ലി വേര്‍പിരിഞ്ഞത്. രണ്ടു...
ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതി നോട്ടിസ് അയച്ചിട്ടുണ്ട്. ബില്ലിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കേന്ദ്രത്തിന് സുപ്രീം...
രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെയും അതിന്റെ മാതൃസംഘടനയായ ആര്.എസ്.എസ്സിന്റെയും രക്തത്തിലലിഞ്ഞ മുസ്ലിം വിരുദ്ധതയെന്ന അജണ്ടയുടെ ബാക്കിപത്രമാണ് മുത്തലാഖ് (ഒറ്റയടിക്ക് മൂന്നുതവണ മൊഴിചൊല്ലല്‍) ബില്‍ പാസാക്കലിലൂടെ വെളിവാക്കപ്പെട്ടിരിക്കുന്നത്. മുമ്പ് മൂന്നുതവണ ലോക്സഭ പാസാക്കിയ മുസ്ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ...
ന്യൂഡല്‍ഹി: മുത്തലാഖ് ഭരണഘടനാ വിരുദ്ധവും മുസ്ലിം സ്ത്രീകള്‍ക്കെതിരായ കൊടിയ അനീതിയുമാണെന്ന് എം.പിയും ആള് ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന് നേതാവുമായ അസദുദ്ദീന്‍ ഉവൈസി. പാര്‍ലമെന്റിനു പുറത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അറസ്റ്റും വിവാഹ ബന്ധത്തിന്റെ നിലനില്പും...
ലഖ്നൗ: മുത്തലാഖ് വഴി വിവാഹമോചനം നടത്തിയ യുവാവിനെ യു.പിയില്‍ അറസ്റ്റ് ചെയ്തു. മുത്തലാഖ് ബില്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് മുത്തലാഖ് വഴി വിവാഹ മോചനം തേടിയതിന് അറസ്റ്റുണ്ടായിരിക്കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അറസ്റ്റ്....
ന്യൂഡല്‍ഹി: മുത്വലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ല് ലോക്സഭയില്‍ പാസ്സായെങ്കിലും രാജ്യസഭയില്‍ യു.പി.എ യുടെ നേതൃത്വത്തില്‍ പരാജയപ്പെടുത്തുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. രാജ്യസഭയില്‍ ബില്ല് അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ യു.പി.എ കക്ഷികളുടെ പ്രത്യേക യോഗം...
ന്യൂഡല്‍ഹി: മുത്തലാഖ് ബില്ലിനെതിരെ പാര്‍ലമെന്റില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി നടത്തിയ പ്രസംഗം ശ്രദ്ധേയമാകുന്നു. ബി.ജെ.പിയുടെ കുടിലമായ രാഷ്ട്രീയ പ്രചരണമാണ് മുത്തലാഖ് ബില്ലിന്റെ ചര്‍ച്ചയില്‍ ഒളിഞ്ഞ് കിടക്കുന്നതെന്ന് എം.പി പറഞ്ഞു. ബി.ജെ.പി ഗവണ്മെന്റ് ഭരണഘടനാപരമായ അവകാശങ്ങള്‍ക്ക്...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചും വിമര്‍ശിച്ചും രാജ്യസഭയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി നടത്തിയ പ്രസംഗം വൈറലാകുന്നു. മുത്തലാഖ് ബില്‍, പാസ്പോര്ട്ടില് വരുത്താനിരുന്ന മാറ്റങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അദ്ദേഹം സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിച്ചു. അഞ്ചുമിനിറ്റോളം നീണ്ടുനിന്ന പ്രസംഗം...