Culture6 years ago
ഫുള്‍ജാര്‍ സോഡ കച്ചവടത്തിന് പൂട്ടിടാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ്; കര്‍ശന പരിശോധന
കോഴിക്കോട്: കേരളത്തില്‍ പൊടുന്നനെ തരംഗമായി മാറിയ ഫുള്‍ജാര്‍ സോഡക്ക് പൂട്ടിടാനുള്ള ഒരുക്കത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ്. പാനീയത്തിനെതിരെ വിവിധ ഇടങ്ങളില്‍ നിന്ന് വ്യാപകമായ പരാതി ഉയരുന്ന സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കുന്നത്. പച്ചമുളക്, ഇഞ്ചി,...