സാധുവായ വിമാന ടിക്കറ്റ് ഉണ്ടായിരുന്നിട്ടും ന്യായമായ കാരണമില്ലാതെ യാത്രവിലക്കിയ വിമാന കമ്പനി പരാതിക്കാരന് ഏഴര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. കേരള ഹൈക്കോടതി ജഡ്ജിയായ ബച്ചു കുര്യൻ തോമസ്...
തിങ്കളാഴ്ച മുതല്‍ എല്ലാ ട്രാവല്‍ കോറിഡോറുകളും(വിദേശത്തുനിന്ന് ബ്രിട്ടനിലേക്ക് എത്തുന്നതിന് ഒരുക്കിയ പ്രത്യേക സംവിധാനം) അടയ്ക്കാനാണ് തീരുമാനം.
ജറൂസലം: പ്രമുഖ ഫലസ്തീന് പ്രവര്‍ത്തക അഹദ് തമീമിക്കും കുടുംബത്തിനും ഇസ്രാഈല്‍ യാത്രാ വിലക്കേര്‍പ്പെടുത്തി. ഫലസ്തീന് ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തെക്കുറിച്ചുള്ള സെമിനാറുകളില്‍ പങ്കെടുക്കാനും ഇസ്രാഈല്‍ തടവറയിലെ അനുഭവങ്ങള്‍ വിവരിക്കാനും തമീമി യൂറോപ്യന്‍ പര്യടനത്തിന് പുറപ്പെടാനിരിക്കെയാണ് ഇസ്രാഈല്‍ യാത്രാവിലക്ക് പ്രഖ്യാപിച്ചത്....
വാഷിങ്ടണ്‍: മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് പ്രവേശനം നിഷേധിച്ച ഉത്തരവിനെ ശരിവെച്ച യു.എസ് സുപ്രീംകോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ ജനതയുടേയും ഭരണഘടനയുടേയും വന്‍ വിജയമാണ് വിധിയെന്ന് ട്രംപ് പറഞ്ഞു. യാത്രാവിലക്ക് കഴിഞ്ഞ ഡിസംബറില്‍...
മുസ്ലിം രാജ്യങ്ങളടക്കമുള്ള എട്ട് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് കോടതിയില്‍ തിരിച്ചടി. ഹലൂലുവിലെ യു.എസ് ഡിസ്ട്രിക്ട് ജഡ്ജ് ഡെറിക് വാട്ട്സണ് ആണ് കഴിഞ്ഞ മാസം ട്രംപ് പുറത്തിറക്കിയ എക്സിക്യൂട്ടീവ് ഓര്‍ഡര്‍ റദ്ദാക്കിയത്....