india5 months ago
ക്ഷേത്രത്തിലെ ഗണേശ വിഗ്രഹം തകർത്ത ശേഷം മുസ്ലിം യുവാക്കളെ കുടുക്കാൻ ശ്രമം; യു.പിയിൽ പൂജാരി അറസ്റ്റിൽ
താന്‍ പൂജാരിയായ തൗളിഹാവ ഗ്രാമത്തിലെ ക്ഷേത്രത്തിലുള്ള ഗണേഷ വിഗ്രഹം മുസ്ലിംകളായ മന്നാന്‍, സോനു എന്നിവര്‍ ചേര്‍ന്ന് തകര്‍ത്തെന്ന പരാതിയുമായി ഇയാള്‍ കിഴക്കന്‍ യു.പിയിലെ കതേല സമയ്മാത പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.