Culture5 years ago
ട്രാന്‍സ്ഗ്രിഡ് പദ്ധതി അഴിമതി; നിയമസഭയില്‍ ബഹളം; പ്രതിപക്ഷം നടുത്തളത്തിലിറങ്ങി
തിരുവനന്തപുരം: ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതി നടന്നെന്നാരോപിച്ച് പ്രതിപക്ഷം സഭയില്‍ പ്രതിഷേധമുയര്‍ത്തി. നിയമസഭ ചോദ്യോത്തരവേളയിലാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ചോദ്യോത്തരവേളയില്‍ വിഡി സതീശനാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതിയുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ചത്. ഇതില്‍ അഴിമതി...