ട്രാന്‍സ്ജെന്‍ഡര്‍ സൈനികരെ വ്യക്തിപരമായി ലക്ഷ്യം വച്ചുള്ള എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് കഴിഞ്ഞ മാസം ഒപ്പുവച്ചു
ഇതു സംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഇന്നലെെ ഒപ്പുവെച്ചു.
സത്യപ്രതിജ്ഞക്ക് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ അമേരിക്കയില്‍ ഇനി രണ്ട് ജെന്‍ഡറുകള്‍ മാത്രമെ ഉണ്ടാകൂ എന്ന് ട്രംപ് പ്രഖ്യാപിച്ചു.
മകന് സുനില്‍ കുമാറുമായുള്ള (24) വഴക്കിനെ തുടര്‍ന്നാണ് സുബ്ബ റായിഡുവും (45) സരസ്വതിയും (38) ജീവനൊടുക്കിയത്
റഫീഖുല്‍ എന്ന യുവാവാണ് ആക്രമത്തിനിരയായത്
ഹൈദരാബാദ്: നഗരത്തെ നടുക്കി ട്രാന്‍സ്ജെന്‍ഡറുകളുടെ ഇരട്ടക്കൊല. ഹൈദരാബാദിലെ ദായ്ബാഗ് മേഖലയിലാണ് ട്രാന്‍സ്ജെന്‍ഡറുകളായ 2 പേരെ അതിദാരുണമായി കൊലപ്പെടുത്തിയത്. യൂസുഫ് എന്ന ദാലി (25) റിയാസ് എന്ന സോഫിയ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം....
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അനുമതി. നാലുപേര്‍ക്കാണ് പൊലീസ് അനുമതി നല്‍കിയത്. തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് മല ചവിട്ടാന്‍ വഴിയൊരുങ്ങിയത്. ഇന്നലെ ശബരിമല ദര്‍ശനത്തിന് എത്തിയ ട്രാന്‍സ്ജെന്‍ഡറുകളെ എരുമേലിയില്‍ പൊലീസ്...
ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്‍സ്!ജെന്‍ഡേഴ്!സിനെ പൊലീസ് തിരിച്ചയച്ചു. സ്ത്രീ വേഷം മാറ്റണമെന്ന പൊലീസിന്റെ ആവശ്യം തള്ളിയതിനെ തുടര്‍ന്നാണ് നടപടി. ഇന്ന് വെളുപ്പിനെ നാലുമണിയോടെയായിരുന്നു രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. പൊലീസ് നടപടിയെ...