More8 years ago
വിരമിക്കല്‍ ബാര്സയില് ആയിരിക്കണമെന്ന് ആഗ്രഹം; നടക്കുമോ എന്നുറപ്പില്ല: ഇനിയസ്റ്റ
മാഡ്രിഡ്: കളിക്കാരനായുള്ള കരിയര്‍ ബാര്‍സലോണയില്‍ വെച്ച് അവസാനിപ്പിക്കാനാണ് ആഗ്രഹമെന്ന് മിഡ്ഫീല്‍ഡര്‍ ഇനിയസ്റ്റ. എന്നാല്‍, കുറച്ചു വര്‍ഷങ്ങള്‍ കൂടി കളിക്കളത്തില്‍ തുടരാനാണ് താല്പര്യമെന്നും ബാര്‍സലോണയില്‍ തുടരുന്ന കാര്യം നിരവധി കാര്യങ്ങള്‍ പരിഗണിച്ചതിനു ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും ബാര്‍സ ക്യാപ്ടന്...