കാസര്‍കോട്്: ടിക്കറ്റില്ലാതെ യാത്രചെയ്തത് ചോദ്യംചെയ്ത ടി.ടി.ഇക്ക് നേരേ അക്രമം. ട്രെയിന്‍ ടിക്കറ്റ് സ്ക്വാഡ് ജീവനക്കാരന് കണ്ണൂര്‍ കൂത്തുപറമ്പിലെ എം.രാജേഷിനെയാണ് ആക്രമിച്ചത്. സംഭവത്തില്‍ വടകര എടച്ചേരി ചിറക്കം പുനത്തില്‍ വീട്ടില്‍ സി.പി.മുഹമ്മദലി (33)യെ കാസര്‍കോട് റെയില്‍വേ പൊലീസ്...
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ശുചിമുറിയില്‍ അകത്തുനിന്ന് കയറിട്ട് പൂട്ടി ഒളിച്ചിരുന്ന യാളെ കതക് പൊളിച്ച് പുറത്തെടുത്തു. ഇയാള്‍ മുംബൈ സ്വദേശിയാണ്. ടിക്കറ്റെടുത്തിരുന്നില്ല. ഉച്ചയോടെ കാസര്‍കോട് നിന്നാണ് ഇയാള്‍ കയറിയത്. എപ്പോഴോ ശുചിമുറിയുടെ അകത്ത് കയറിയിരിക്കുകയായിരുന്നു. ഷൊര്‍ണൂര്‍...
സ്വകാര്യബസ്സിനെക്കാള് കഷ്ടമാണോ മോദികാലത്തെ റെയില്‍വെയുടെ കാര്യമെന്നാണ് യാത്രക്കാര്‍ ചോദിക്കുന്നത്.
സംസ്ഥാനത്ത് ട്രോളിങിന് നിരോധനം നിലനില്‍ക്കെ ട്രെയിനില്‍ കൊല്‍ക്കത്തിയില്‍ നിന്നെത്തിച്ച 73 പെട്ടി മീനിനെ ചൊല്ലി റെയില്‍വെയും സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പും തമ്മില്‍ തര്‍ക്കം. കൊല്‍ക്കത്തയില്‍ നിന്നുള്ള ഷാലിമാര്‍ എക്സ്പ്രസിന്റെ ചരക്ക് ബോഗിയിലാണ് മീന്‍ കൊണ്ടുവന്നത്....
ഒളിപ്പിച്ചിരുന്നത് ബാഗിനുള്ളിലെ തുണികള്‍ക്കിടയില്‍
വിവരമറിഞ്ഞ് റെയില്‍വേ അധിക്യതര്‍ എത്തിയാണ് പരിഹാരിച്ചത്.
കണ്ണൂര്‍ മട്ടന്നൂര്‍ ഉരുവച്ചാല്‍ സ്വദേശിയായ കോളേജ് അധ്യാപകനെ വടകരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉരുവച്ചാല്‍ വിജീഷ് നിവാസില്‍ ടി.കെ. വിനീഷി(32)നെയാണ് വടകരയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുമായി വേര്‍പിരിഞ്ഞ വിനീഷ്...
ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭുവനേശ്വറില്‍ ട്രെയിനില്‍ കോച്ചിനുള്ളിലെ എസി യൂണിറ്റില്‍ നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ഒഡീഷയില്‍ ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി.
യാത്രക്കാര്‍ പിടികൂടി അക്രമിയെ ആര്.പി.എഫിന് കൈമാറുകയായിരുന്നു.