റദ്ദാക്കിയ ട്രെയിനുകള്‍ തിരുവനന്തപുരം: കൊച്ചുവേളിക്കും കാരക്കലിനുമിടയില്‍ സര്‍വ്വീസ് നടത്തുന്ന പ്രത്യേക ട്രെയിനുകള്‍ യാത്രക്കാരുടെ കുറവ് മൂലം റദ്ദാക്കി. കൊച്ചുവേളിയില്‍ നിന്ന് 23നും 30നും പുറപ്പെടേണ്ട കൊച്ചുവേളി- കാരക്കല്‍ പ്രത്യേക ട്രെയിന്‍ (ട്രെയിന്‍ നം. 06044),...
ന്യൂഡല്‍ഹി: എല്ലാ യാത്രക്കാര്‍ക്കും എ.സി കോച്ചുകളില്‍ യാത്രചെയ്യാന്‍ അവസരം ഒരുക്കുന്ന പദ്ധതിയുമായി റെയില്‍വേ. ഇതിന്റെ ഭാഗമായി ത്രി ടയര്‍ എ.സി കോച്ചുകളിലേതിനേക്കാള് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാവുന്ന ഇക്കണോമി എ.സി കോച്ചുകള്‍ അവതരിപ്പിക്കാന്‍ റെയില്‍വേ ആലോചിക്കുന്നു....
ഗുജറാത്തിലെ സൂറത്തില്‍ മദ്രസയില്‍ പഠിക്കുന്ന സഹോദരന്മാരായ മൂന്ന് മദ്രസാ വിദ്യാര്‍ത്ഥിള്‍ പെരുന്നാള്‍ ആഘോഷത്തിനായി ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലെത്തിയതായിരുന്നു. ഈദുല്‍ ഫിത്വറിന് വസ്ത്രങ്ങള്‍ വാങ്ങാനായി അവര്‍ ഡല്‍ഹിയില്‍ പോയി മടങ്ങുന്നതിനിടെയാണ് ട്രെയിനില്‍ വെച്ച് തങ്ങള്‍ക്ക് നേരെ ഞെട്ടിക്കുന്ന...
പൊള്ളാച്ചി/പാലക്കാട്: തിരുനെല്‍വേലിയില്‍ നിന്ന് പുനെക്കുള്ള പ്രത്യേക ട്രയിന്‍ പൊള്ളാച്ചിക്കടുത്ത് പാളം തെറ്റി. ഇന്നലെ രാത്രി 9.50ഓടെയാണ് അപകടമുണ്ടായത്. എന്‍ജിനും ആദ്യത്തെ ഏഴ് കമ്പാര്‍ട്ട്മെന്റുകളുമാണ് പാളം തെറ്റിയത്. പൊള്ളാച്ചിക്കും മീനാക്ഷിപുരത്തിനുമിടയില്‍ വാളക്കൊമ്പില്‍ സോയാബീന്‍ കമ്പനിക്കടുത്താണ് അപകടമുണ്ടായത്. റെയില്‍വെ...