നവംബര്‍ 30ന് തിരുവനന്തപുരം-നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിനുനേരെയാണ് ഇവര്‍ കല്ലെറിഞ്ഞത്
വിവേക് എക്സ്പ്രസ് 79 മണിക്കൂര്‍ കൊണ്ട് താണ്ടുന്നത് 4234 കിലോമീറ്റര്‍
: ട്രെയിനുകളുടെ സമയക്രമത്തിലെ അശാസ്ത്രീയത യാത്രക്കാരെ വലക്കുന്നു.
ബോഗികള്‍ വേര്‍പ്പെട്ട് പോയത് അറിയാതെ ട്രെയിന്‍ ഓടി. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതിനെ പ്രതി ട്രെയിന്‍ തിരികെ വന്ന് ബോഗികള്‍ കൂട്ടിച്ചേര്‍ത്തു
യാത്രക്കാരില്ലെന്ന കാരണം നിരത്തിയാണ് കേരളത്തില്‍ ഓടുന്ന 3 സ്പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കിയത്
ബെഗളൂരുവില്‍ റെയില്‍വേ പാളത്തില്‍ ടിക് ടോക് വീഡിയോ ചിത്രീകരിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ ട്രെയിന്‍ തട്ടി മരിച്ചു. അഫ്താബ് ഷെരീഫ്(19), മുഹമ്മദ് മതീന്(22) എന്നിവരാണ് കൊല്ലപ്പെട്ടത്. വെല്‍ഡിങ് തൊഴിലാളിയാണ് അഫ്താബ്. ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി സ്ഥാപനത്തിലെ...
കോഴിക്കോട്: വടകര റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനിനും പ്ലാറ്റഫോമിന്റെയും ഇടയില്‍ കുടുങ്ങി യുവാവ് മരിച്ചു. തലശ്ശേരി സ്വദേശി അബൂബക്കര്‍ ദിലാവര്‍ ആണ് മരിച്ചത്. ട്രെയിന്‍ ഇറങ്ങുന്നതിനിടെയാണ് അപകടം. ചെന്നൈ മംഗലാപുരം എഗ്മോര്‍ എക്സ്പ്രസ് വടകരയില്‍ എത്തിയപ്പോളായിരുന്നു അപകടം....
തിരുവനന്തപുരത്ത് കഴക്കൂട്ടത്തിനും കൊച്ചുവേളിക്കുമിടയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍. ഇതേത്തുടര്‍ന്നു തിരുവനന്തപുരം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. മാവേലി, ഇന്റര്‍സിറ്റി, ജയന്തി ജനത എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കുകയാണ്. ഓണക്കാലമായതിനാല്‍ ട്രെയിനുകളില്‍ തിരക്ക് കൂടുതലാണ്....
ഓണ്‍ലൈനായി ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ഇനി പൊള്ളും .സ്ലീപ്പര്‍ ക്ലാസിന് 15ഉം എസിക്ക് 30ഉം രൂപയാണ് പുതിയ സര്‍വീസ് ചാര്‍ജ് 2016 ല്‍ ഓണ്‍ലൈന്‍, ഡിജിറ്റല്‍ പേയ്മെന്റുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോട്ട് നിരോധനം പിന്‍വലിച്ചതിന്...
കൊങ്കണ്‍ പാതയില്‍ മംഗളൂരു കുലശേഖരയ്ക്കടുത്ത് മണ്ണിടിഞ്ഞതിനെ തുടര്‍ന്നുണ്ടായ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഇന്നും തുടരും. തിരുവനന്തപുരം മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ്, എറണാകുളം നിസാമുദ്ധീന്‍ മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, എന്നിവ പാലക്കാട് വഴി തിരിച്ച് വിട്ടു....