വിമാനങ്ങളിലേതിന് സമാനമായ ശൂചീകരണരീതി നടപ്പാക്കാനാണ് മന്ത്രി നിര്‍ദേശിച്ചത്
എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി എട്ടുമണിയ്ക്കാണ് സംഭവം
മുല്ല എന്ന് കളിയാക്കി വിളിക്കുകയും പിന്നാലെ അക്രമിക്കുകയുമായിരുന്നു
ട്രെയിനില്‍ നിന്ന് വീണ് യുവാവിന് മാരകപരിക്ക്. എറണാകുളം പിറവം സ്വദേശി രതീഷ് കുമാര്‍ (36)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചുമണിയൊടെയാണ് അപകടമുണ്ടായത്. ശാസ്താംകോട്ട റെയില്‍വേ സ്റ്റേഷനിലായിരുന്നു സംഭവം. ട്രെയിനിന്റെ വാതിലിനടുത്ത് നിന്നിരുന്ന രതീഷ് സ്റ്റേഷനില്‍...
തൃശൂരില്‍ റെയില്‍വേ ട്രാക്കിലേക്ക് വീണ് യുവാവ് മരിച്ചു
മംഗളൂരുവില്‍ നിന്ന് കോഴിക്കോട്,കണ്ണൂര്‍ എന്നിവിടങ്ങളിലും നിന്നും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള തെക്കന്‍ജില്ലകളില്‍ എത്തേണ്ട വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാരാണ് പ്രയാസത്തിലായത്.
ജനുവരി രണ്ടുവരെയാണ് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടുക
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം
തൃശൂര്‍ കൊരട്ടിയില്‍ സ്റ്റോപ്പില്ലാത്ത ട്രയിനിലായിരുന്നു ഇവര്‍ യാത്ര ചെയ്തത്
നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്, തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി തുടങ്ങി പല പ്രധാന ട്രെയിനുകളും റദ്ദാക്കി