ആലപ്പുഴ – കണ്ണൂർ എക്സ്പ്രസിൽ നടന്ന ദാരുണസംഭവം യാത്രക്കാരുടെ സുരക്ഷയെ സംബന്ധിച്ച് ഉയരുന്ന ചോദ്യചിഹ്നം കൂടിയാണ്. തിങ്ങിനിറഞ്ഞോടുന്ന ട്രെയിനുകളിൽ ഏതു നിമിഷവും ഉണ്ടായേക്കാവുന്ന സംഭവങ്ങളാണിത്. അടുത്തിരിക്കുന്നവർ ആരെന്നോ എവിടെനിന്നു വരുന്നെന്നോ എങ്ങോട്ടാണു പോകുന്നതെന്നോ റെയിൽവേക്കു പോലും...
തിരൂര്‍: ഏലത്തൂരില്‍ വെച്ച് ഓടുന്ന തീവണ്ടിക്കകത്ത് യാത്രക്കാര്‍ക്ക് നേരെയുണ്ടായ തീവെപ്പിലും മൂന്ന് യാത്രക്കാരുടെ ദാരുണ മരണത്തിലും മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്സ് വെല്ഫേര് അസോസിയേഷന് നടുക്കവും ദു:ഖവും രേഖപ്പെടുത്തി. സമീപ കാലത്ത് തീവണ്ടി യാത്രക്കാരുടെ സുരക്ഷിതത്വം നഷ്ടപ്പെട്ട...
എലത്തിയൂരില് ഓടികൊണ്ടിരിക്കുന്ന ട്രെയ്നില്‍ യാത്രക്കാര്‍ക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതി ഡല്‍ഹി നോയിഡ സ്വദേശിയെന്ന് സംശയിക്കുന്നതായി പൊലീസ്. പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു. ഇതിനിടെയാണ് നോയിഡ സ്വദേശിയാണ് പ്രതിയെന്ന സൂചന പൊലീസ്...
സംഭവത്തില്‍ നാല്പേര്‍ക്ക് പൊള്ളലേറ്റു
തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യുവതിയുടെ മാല പൊട്ടിച്ചോടിയ പ്രതിയെ കൈയ്യോടെ പിടികൂടിയപ്പോള്‍ പ്രതി പറഞ്ഞത് കേട്ട് അമ്പരന്ന് പൊലീസ് ഉദ്യോഗസ്ഥര്‍. പിടിയില്‍ നിന്നും രക്ഷപ്പെടാനായി പൊലീസിന് കൈക്കൂലിയാണ് പ്രതി ഓഫര്‍ ചെയ്തത്. തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍...
വാക്കുതര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് യുവാവിനെ ട്രെയ്നില്‍ നിന്ന് തള്ളിയിട്ടു കൊന്നു. സംഭവത്തില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് കൊയിലാണ്ടിയിലാണ് കൊലപാതകം നടന്നത്. ഞായാറാഴ്ച രാത്രി മലബാര്‍ എക്സ്പ്രസില്‍ വച്ച് പ്രതിയും യുവാവും തമ്മില്‍ ട്രെയിനില്‍ വാക്കേറ്റമുണ്ടായി. ഇതിനു പിന്നാലെയാണ്...
തിങ്കളും ചൊവ്വയും മൂന്ന് അണ് റിസേര്‍വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകളും അനുവദിക്കും
എറണാകുളം സൗത്തില്‍ നിന്നും ഉച്ചയ്ക്ക് 1.10 നാണ് ട്രെയിന്‍ യാത്ര തിരിക്കുക
പുതുക്കാട്, തൃശൂര്‍ സ്റ്റേഷനുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ 25 മുതല്‍ 27 വരെ ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി
സംഭവത്തില്‍ ആര്‍പിഎഫ് അന്വേഷണം നടത്തുന്നുണ്ട്.