ഷാരൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടൊ തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രതിയില്‍ നിന്ന് ഉത്തരം കിട്ടാനുണ്ട്
സ്ഫോടകവസ്തുകള്‍ക്കള്‍ക്കായി നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്
മംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ട്രെയിനില്‍ നിന്നു വീണ് കുറ്റിക്കാട്ടില്‍ അബോധാവസ്ഥയില്‍ കിടന്ന യുവതിക്കു പുതുജീവന്‍ നല്കി പൊലീസ്. കളമശേരി സ്റ്റേഷനിലെ പൊലീസുകാരാണ് നെട്ടൂര്‍ ഐഎന്‍ടിയുസി ജംഗ്ഷനു സമീപം വൈലോപ്പിള്ളി വീട്ടില്‍ സോണിയയെ (35) ജീവിതത്തിലേക്ക്...
എലത്തൂര്‍ തീവയ്പ് കേസില്‍ പിടിയിലായ ഷാറൂഖ് സെയ്ഫിക്ക് കേരളത്തിനു പുറത്തുള്ള സംഘത്തിന്റെ സഹായം ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു. പ്രതിയെ കേരളത്തിലെത്തിച്ചതും ആവശ്യമായ സഹായങ്ങള്‍ നല്കിയതും ഇവരാണെന്നാണ് കേന്ദ്ര ഏജന്‍സികള്‍ പറയുന്നത്. ഷാരൂഖിന് ഫോണ്‍കോളുകളും സാമൂഹ്യമാധ്യമത്തിലെ...
ട്രെയിന്‍ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമുള്ള പമ്പില്‍ നിന്നാണ് പ്രതി പെട്രോള്‍ വാങ്ങിയതെന്ന് ഇത് വഴി പൊലീസ് സ്ഥിരീകരിച്ചു. ഷൊര്‍ണൂരില്‍ നിന്ന്...
കോഴിക്കോട് സി.ജെ.എം കോടതിയിലാണ് ഇയാളെ ഹാജരാക്കിയത്
പ്രതിക്കെതിരെ യു.എ.പി.എ ചുമത്തുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല
ഈ മാസം 28 വരെയാണ് റിമാന്‍ഡ്
പൊലീസ് ഷാരൂഖ് സെയ്ഫിയുടെ മൊഴി മുഖവിലയ്ക്കെടുത്തിട്ടില്ല
കോഴിക്കോട്ടെ മാലൂര്‍ക്കുന്നിലുള്ള പൊലീസ് ക്യാംപിലാണ് പ്രതിയെ എത്തിച്ചത്