സ്റ്റോപ്പ് ഉപേക്ഷിച്ചതിന് പിന്നില്‍ ബി.ജെ.പിയുടെ ന്യൂനപക്ഷവിരോധമാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.
ഷൊര്‍ണൂരില്‍ സ്റ്റോപ്പനു വദിച്ചതും കണ്ണൂരില്‍ നിന്ന് കാസര്‍കോട് വരെ നീട്ടിയതും കനത്ത പ്രതിഷേധത്തുടര്‍ന്നാണ്
പ്രധാനമന്ത്രി ഫഌഗ് ഓഫ് ചെയ്യുന്നതിന് മുന്‍പെ വന്ദേ ഭാരത് എക്സ്പ്രസില്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ വേണ്ടപ്പെട്ടവരെ വച്ച് യാത്ര ചെയ്തതായി പരാതി. സുരക്ഷ ലംഘിച്ച് യുവതിയും കൈകുഞ്ഞും ട്രെയിനില്‍ യാത്ര ചെയ്തു. എറണാകുളത്ത് നിന്നും അസിസ്റ്റന്റ് ഡിവിഷണല്‍...
റഷ്യയിലെ ടി.എം.എച്ച് എന്ന കമ്പനിയാണ് കരാറില്‍ തെരഞ്ഞെടുക്കപ്പെട്ടത്. 16 കോച്ചുകളാണ് ഓരോ ട്രെയിനിനുമുണ്ടാകുക.
വിശദമായ നോട്ടിഫിക്കേഷന്‍ റെയില്‍വെ ഇന്നോ നാളെയോ പുറത്തിറക്കും.
വേണാട് എക്സ്പ്രസ് കടത്തിവിട്ടതിനാല്‍ രണ്ട് മിനിട്ട് ട്രയല്‍ റണ്‍ വൈകിയെന്നാരോപിച്ചാണ് സസ്പെന്ഷന്
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് മംഗളൂരു വരെ നീട്ടണമെന്നും റെയില്‍വെ പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈസ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.ഡി സതീശന് കേന്ദ്ര റെയില്‍വെ മന്ത്രിക്ക് കത്തയച്ചു. തിരുവനന്തപുരം...
കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് മംഗലുരു വരെ നീട്ടണമെന്നും റെയില്‍ പാളങ്ങളിലെ വളവുകള്‍ നികത്തി ഹൈ- സ്പീഡ് റെയില്‍ കണക്ടിവിറ്റി സംസ്ഥാനത്ത് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് കേന്ദ്ര റെയില്‍വെ മന്ത്രിക്ക്...
ട്രെയിനിന് അകത്തുവെച്ച് ഷാറൂഖ് സ്വമേധയാ വസ്ത്രം മാറിയതാണൊ, മറ്റാരെങ്കിലും നല്‍കിയതാണൊ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്
കേരളത്തില്‍ മണിക്കൂറില്‍ 100-110 കിമീ വേഗതയിലാണ് ട്രെയിന്‍ ഓടുക