തിരുവനന്തപുരം: അറബിക്കടലില്‍ രൂപം കൊണ്ട ‘ഓഖി’ ചുഴലിക്കാറ്റിനെ തുടര്‍ന്നു കേരളത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമുണ്ടായ കനത്ത മഴ ട്രെയ്ലിന് സംവിധാനത്തെയും ബാധിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 11 ഓളം ട്രെയിനുകള്‍ റദ്ദാക്കി. നാഗര്‍കോവില്‍-കൊച്ചുവേളി പാസഞ്ചറും...
ന്യൂഡല്‍ഹി: എല്ലാ യാത്രക്കാര്‍ക്കും എ.സി കോച്ചുകളില്‍ യാത്രചെയ്യാന്‍ അവസരം ഒരുക്കുന്ന പദ്ധതിയുമായി റെയില്‍വേ. ഇതിന്റെ ഭാഗമായി ത്രി ടയര്‍ എ.സി കോച്ചുകളിലേതിനേക്കാള് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാവുന്ന ഇക്കണോമി എ.സി കോച്ചുകള്‍ അവതരിപ്പിക്കാന്‍ റെയില്‍വേ ആലോചിക്കുന്നു....
കാസര്‍കോട്: കാഞ്ഞങ്ങാട്ന് സമീപം ചിത്താരിയില്‍ റെയില്‍വെ ട്രാക്കില്‍ കുഴി പ്രത്യക്ഷപ്പെട്ടു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. കാഞ്ഞങ്ങാടിനും ബേക്കല്‍ സ്റ്റേഷനുമിടയില്‍ ചിത്താരി ആമത്തോട് എന്ന സ്ഥലത്താണ് ട്രാക്കില്‍ മണ്ണ് താഴ്ന്നു ഒരു മീറ്ററോളും ആഴമുള്ള കുഴി...
കോഴിക്കോട്: ചേമഞ്ചേരിയില്‍ ഗുഡ്സ് ട്രെയിന്‍ പാളംതെറ്റി. ഇന്നു പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീവണ്ടിയുടെ രണ്ട് ചക്രങ്ങള്‍ പാളം തെറ്റിയത്. റെയില്‍പാത വൈദ്യുതീകരണത്തിനുള്ള ഉപകരണങ്ങള്‍ സര്‍വീസ് നടത്തുന്ന ഗുഡ്സ് ട്രെയില്‍ ചെന്നൈക്ക് മടങ്ങുമ്പോഴാണ് പാളംതെറ്റിയത്. പുലര്‍ച്ചെ രണ്ട് മണിയോടെ...
ഭുവനേശ്വര്‍: ആന്ധ്രാപ്രദേശിലെ വിസിനഗരം ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി 32 യാത്രക്കാര്‍ മരിച്ചു. 54പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. ജഗ്ദല്‍പൂര്‍-ഭുവനേശ്വര്‍ ഹിരാഖണ്ഡ് എക്സ്പ്രസ്സാണ്(18448) പാളം തെറ്റിയത്. ശനിയാഴ്ച്ച രാത്രി 11മണിക്കാണ് അപകടമുണ്ടായത്....